പത്തനംതിട്ട: നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച ബിജെപി പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ ഉച്ചയ്ക്ക് 1.30നാണ് ബിജെപി നേതാക്കളടക്കമുള്ളവര്‍ നിലയ്ക്കലില്‍ എത്തിയത്.
നിരോധനാജ്ഞ ലംഘിച്ച് കൂട്ടമായി ശരണം വിളിച്ച ഇവരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് എം.എസ്. അനില്‍, അനില്‍ സി.കെ. ബൊക്കാറോ, പി.ഡി. പദ്മകുമാര്‍, ഏബ്രഹാം ഫിലിപ്പ്, അനില്‍ നെടുമ്പള്ളില്‍, പ്രസന്നന് അമ്പലപ്പാട്ട്, എന്‍.ഡി. രവി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടയച്ചു.