കോട്ടയം: ഡിസിഎംഎസ് സമരസമിതി എന്ന പേരിൽ ചില വ്യക്തികൾ കോട്ടയത്ത് നടത്തിവരുന്ന സമരപരിപാടികളുമായി ഡിസിഎംഎസ് സംസ്ഥാനകമ്മിറ്റിക്ക് യാതൊരു ബന്ധവുമില്ലെന്നു സംസ്ഥാന കമ്മിറ്റി അറിയിച്ചു.
1955ൽ രൂപംകൊണ്ട സംഘടനയാണ് ഡിസിഎംഎസ്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ അംഗീകാരത്തോടുകൂടി രൂപതകൾ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപകമായി പ്രവർത്തിക്കുന്ന സംഘടനയാണെന്നും സംസ്ഥാന ഭാരവാഹികൾ പത്രക്കുറിപ്പിൽ കൂട്ടിച്ചേർത്തു.