+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സെ​ന്‍റ് ജോ​സ​ഫ്സ് യം​ഗ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്

പാ​​ലാ: പ്ല​​സ് വ​​ണ്‍, പ്ല​​സ്ടു ത​​ല​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​നി​​ന്നു മി​​ക​​ച്ച പ്രോ​​ജ​​ക്ടു​​ക​​ൾ ക​​ണ്ടെ​ത്താ​നാ​​യി പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ‘സെ​​ന്‍റ് ജോ​​സ​​ഫ
സെ​ന്‍റ് ജോ​സ​ഫ്സ് യം​ഗ് ഇ​ന്ന​വേ​ഷ​ൻ അ​വാ​ർ​ഡ്
പാ​​ലാ: പ്ല​​സ് വ​​ണ്‍, പ്ല​​സ്ടു ത​​ല​​ങ്ങ​​ളി​​ലെ വി​​ദ്യാ​​ർ​​ഥി​​ക​​ളി​​ൽ​നി​​ന്നു മി​​ക​​ച്ച പ്രോ​​ജ​​ക്ടു​​ക​​ൾ ക​​ണ്ടെ​ത്താ​നാ​​യി പാ​​ലാ സെ​​ന്‍റ് ജോ​​സ​​ഫ്സ് കോ​​ള​​ജ് ‘സെ​​ന്‍റ് ജോ​​സ​​ഫ്സ് യം​​ഗ് ഇ​​ന്ന​​വേ​​ഷ​​ൻ അ​​വാ​​ർ​​ഡ് 2019’ സം​​ഘ​​ടി​​പ്പി​​ക്കും. ജ​​നു​​വ​​രി നാ​​ലി​​ന് കോ​​ള​​ജി​​ൽ ന​​ട​​ക്കു​​ന്ന ഈ ​​മ​​ത്സ​​ര​​ത്തി​​ൽ കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ സ്കൂ​​ളു​​ക​​ളി​​ൽ​നി​​ന്നു​​ള്ള പ്രോ​​ജ​​ക്ട് ടീ​​മു​​ക​​ൾ മാ​​റ്റു​​ര​​യ്ക്കും.

ഏ​​റ്റ​​വും മി​​ക​​ച്ച ഇ​​ന്ന​​വേ​​ഷ​​ന് അ​​വാ​​ർ​​ഡ് തു​​ക​​യാ​​യി 50,000 രൂ​​പ​​യും പ്ര​​ശ​​സ്തി പ​​ത്ര​​വും ലഭിക്കും. അ​​വ​​സാ​​ന തീ​​യ​​തി ഡി​​സം​​ബ​​ർ 19. കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്ക് ഡോ. ​​ജോ​​ബി - 8281539018 എ​​ന്ന ന​​ന്പ​​റി​​ൽ ബ​​ന്ധ​​പ്പെ​​ടു​​ക. www. inno vation.sjcetpalai.ac.in വെ​​ബ്സൈ​​റ്റ് സ​​ന്ദ​​ർ​​ശി​​ക്കു​​ക.