ഭുവനേശ്വര്‍: ഹോക്കി ലോകകപ്പ് ഫൈനലില്‍ ബെല്‍ജിയവും ഹോളണ്ടും ഏറ്റുമുട്ടും. ഇംഗ്ലണ്ടിനെ എതിരില്ലാത്ത ആറു ഗോളിനു തോല്‍പ്പിച്ചാണ് ബെല്‍ജിയം ഫൈനലിലെത്തിയത്. ഓസ്ട്രേലിയയെ പെനൽറ്റിയിലൂടെ 4-3നു മറികടന്നാണ് ഹോളണ്ട് ഫൈനലിനു യോഗ്യത നേടിയത്.
നിശ്ചിത സമയത്ത് 2-2 സമനിലയായതോടെയാണ് പെനൽറ്റീസിലേക്ക് കളി നീണ്ടത്. ഇന്നുനടക്കുന്ന ഫൈനലില്‍ കാണാന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്ക്കറെത്തും. മൂന്നാം സ്ഥാനക്കാര്‍ക്കുവേണ്ടിയുള്ള മത്സരവും ഇന്നുതന്നെയാണ്.