+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഷ​​ന്താ​​ൾ ജ്യോ​​തി ഫൈ​​ന​​ലി​​ൽ

ആ​​ഗ്ര: സി​​ബി​​എ​​സ്ഇ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ (അ​​ണ്ട​​ർ 19) ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൊ​​ടു​​പു​​ഴ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി സ്കൂ​​ൾ ഫൈ​​ന​​
ഷ​​ന്താ​​ൾ ജ്യോ​​തി ഫൈ​​ന​​ലി​​ൽ
ആ​​ഗ്ര: സി​​ബി​​എ​​സ്ഇ ദേ​​ശീ​​യ ബാ​​സ്ക​​റ്റ്ബോ​​ൾ ചാ​​ന്പ്യ​​ൻ​​ഷി​​പ്പി​​ൽ (അ​​ണ്ട​​ർ 19) ആ​​ണ്‍​കു​​ട്ടി​​ക​​ളു​​ടെ വി​​ഭാ​​ഗ​​ത്തി​​ൽ തൊ​​ടു​​പു​​ഴ മു​​ട്ടം ഷ​​ന്താ​​ൾ ജ്യോ​​തി സ്കൂ​​ൾ ഫൈ​​ന​​ലി​​ൽ. ച​​ണ്ഡി​​ഗ​​ഡ് ഗു​​രു ഗോ​​ബി​​ന്ദ് സ്കൂ​​ളി​​നെ​​യാ​​ണ് ഷ​​ന്താ​​ൾ ജ്യോ​​തി സെ​​മി​​യി​​ൽ പ​​രാ​​ജ​​യ​​പ്പെ​​ടു​​ത്തി​​യ​​ത്. 73-62നാ​​യി​​രു​​ന്നു ഷ​​ന്താ​​ൾ ജ്യോ​​തി​​യു​​ടെ വി​​ജ​​യം.