+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വേണുഗോപാലൻ നായരുടെ മൃതദേഹം സംസ്കരിച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​നു സ​​​മീ​​​പം ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം ന​​​ട​​​ത്തി ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ​
വേണുഗോപാലൻ നായരുടെ മൃതദേഹം സംസ്കരിച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​ജെ​​​പി സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​നു സ​​​മീ​​​പം ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം ന​​​ട​​​ത്തി ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ് മെ​​​ഡി​​​ക്ക​​​ൽ​ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ മ​​​രി​​​ച്ച വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ നാ​​​യ​​​രു​​​ടെ (47) മൃ​​​ത​​​ദേ​​​ഹം ശാ​​​ന്തി​​​ക​​​വാ​​​ട​​​ത്തി​​​ൽ സം​​​സ്ക​​​രി​​​ച്ചു. ഇ​​​ന്ന​​​ലെ ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.45 ന് ​​മൃ​​​ത​​​ദേ​​​ഹം സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​ൽ എ​​​ത്തി​​​ച്ചി​​രു​​ന്നു.

മു​​​ട്ട​​​ട സ്വ​​​ദേ​​​ശി​​​യാ​​​യ വേ​​​ണു​​​ഗോ​​​പാ​​​ല​​​ൻ​​​നാ​​​യ​​​ർ വ്യാ​​​ഴാ​​​ഴ്ച പു​​​ല​​​ർ​​​ച്ചെ​​​യാ​​​ണ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് പ​​​ടി​​​ക്ക​​​ൽ ബി​​​ജെ​​​പി​​​യു​​​ടെ സ​​​മ​​​ര​​​പ്പ​​​ന്ത​​​ലി​​​നു സ​​​മീ​​​പം ശ​​​രീ​​​ര​​​ത്തി​​​ൽ പെ​​​ട്രോ​​​ൾ ഒ​​​ഴി​​​ച്ച് തീ​​​കൊ​​​ളു​​​ത്തി ആ​​​ത്മ​​​ഹ​​​ത്യാ​​​ശ്ര​​​മം ന​​​ട​​​ത്തി​​​യ​​​ത്. ഗു​​​രു​​​ത​​​ര​​​മാ​​​യി പൊ​​​ള്ള​​​ലേ​​​റ്റ ഇ​​ദ്ദേ​​​ഹം വ്യാ​​​ഴാ​​​ഴ്ച ഉ​​​ച്ച​​​യോ​​​ടെ മ​​രി​​ച്ചു. ഇ​​​ന്ന​​​ലെ രാ​​​വി​​​ലെ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​ശു​​പ​​ത്രി​​യി​​​ൽ പോ​​​സ്റ്റ്മോ​​​ർ​​​ട്ടം ന​​​ട​​​പ​​​ടി​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​ക്കി​​​യ​​ശേ​​​ഷം മൃ​​​ത​​​ദേ​​​ഹം ബ​​​ന്ധു​​​ക്ക​​​ൾ​​​ക്കു വി​​​ട്ടു​​കൊ​​ടു​​ത്തു.