തിരുവനന്തപുരം: ഇടപ്പള്ളിയിൽ ട്രാക്ക് അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ നാളെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു. നിയന്ത്രണങ്ങളുടെ ഭാഗമായി നാലു ട്രയിനുകൾ റദ്ദാക്കി. എറണാകുളം-ഗുരുവായൂർ-എറണാകുളം പാസഞ്ചർ, ഗുരുവായൂർ-തൃശൂർ-ഗുരുവായൂർ പാസഞ്ചർ എന്നീ ട്രയിനുകൾ റദ്ദാക്കി.
ഒൻപത് ട്രയിനുകൾ 15 മിനിറ്റ് ഇടപ്പള്ളി സ്റ്റേഷനിൽ നിർത്തിയിടും. ട്രെയിനുകൾ: മംഗലാപുരം-തിരുവനന്തപുരം മാവേലി, അജ്മീർ-എറണാകുളം മരുസാഗർ, ചെന്നൈ സെൻട്രൽ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ്, മംഗലാപുരം-തിരുവനന്തപുരം മലബാർ, കെഎസ്ആർ ബാംഗളൂർ-കൊച്ചുവേളി, ഗുരുവായൂർ-തിരുവനന്തപുരം ഇന്റർസിറ്റി, ഹസ്രത് നിസാമുദ്ദീൻ-തിരുവനന്തപുരം സ്വർണ ജയന്തി, വിശാഖപട്ടണം-കൊല്ലം, കാരയ്ക്കൽ-എറണാകുളം എന്നീ എക്സപ്രസ് ട്രെയിനുകളാണ് ഇടപ്പള്ളിയിൽ 15 മിനിറ്റ് പിടിച്ചിടുക.