കോട്ടയം: നാഷണൽ ഫെഡറേഷൻ ഓഫ് റബർ പ്രൊഡ്യൂസേഴ്സ് സൊസൈറ്റി പ്രസിഡന്റായി ക്യാപ്റ്റൻ ജോർജ് ജോസഫ് വാതപ്പള്ളി തെരഞ്ഞെടുക്കപ്പെട്ടു. സുരേഷ് കോശി അധ്യക്ഷത വഹിച്ച യോഗത്തിൽ ബാബു ജോസഫ്-സെക്രട്ടറി, ജോർജ് തോമസ് പൈകട-ട്രഷറർ എന്നിവരെയും തെരഞ്ഞെടുത്തു.