ചങ്ങനാശേരി: ചങ്ങനാശേരി കുന്നന്താനം സെഹിയോൻ ധ്യാനകേന്ദ്രത്തിൽ വിശ്വാസാനുഭവ ധ്യാനം നാളെ വൈകുന്നേരം അഞ്ചിന് ആരംഭിക്കും. ഫാ.മാത്യു താന്നിയത്ത്, ബ്രദർ ടി.സി.ജോർജ് എന്നിവർ നയിക്കും. ബുധനാഴ്ച രാത്രി എട്ടിന് സമാപിക്കും. ഫോണ്.0469-2692469,