കൊച്ചി: സെൻട്രൽ റിക്രൂട്ട്മെന്റ് കമ്മറ്റി(സിആർസി) നടത്തുന്ന ആർപിഎഫ് ഓണ്‍ലൈൻ പരീക്ഷകൾ (ഗ്രൂപ്പ് എ മുതൽ എഫ് വരെ) 19ന് ആരംഭിക്കും. അഡ്മിറ്റ് കാർഡുകൾ www.india nrai lways.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
ഉദ്യോഗാർഥികൾ അഡ്മിറ്റ് കാർഡിൽ സൂചിപ്പിച്ചിട്ടുള്ള സർക്കാർ അംഗീകരിച്ച ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയൽ കാർഡിന്റെ ഒറിജിനൽ കൈവശം സൂക്ഷിക്കണം. പരിശീലന ടെസ്റ്റിനുള്ള ലിങ്കും വെബ്സൈറ്റിലുണ്ട്.