+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോട്ടയം മെഡിക്കൽ കോളജിൽ എമർജൻസി മെഡിസിൻ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു 17 ത​​​സ്തി
കോട്ടയം മെഡിക്കൽ കോളജിൽ എമർജൻസി മെഡിസിൻ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ട്ട​​​യം ഗ​​​വ​​​ണ്‍​മെ​​​ന്‍റ് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ എ​​​മ​​​ർ​​​ജ​​​ൻ​​​സി മെ​​​ഡി​​​സി​​​ൻ വി​​​ഭാ​​​ഗം തു​​​ട​​​ങ്ങു​​​ന്ന​​​തി​​​നു 17 ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു. ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ ചി​​​ത്തി​​​ര​​​പു​​​ര​​​ത്ത് സ​​​ർ​​​ക്കാ​​​ർ ഐ​​​ടി​​​ഐ സ്ഥാ​​​പി​​​ക്കും.

ഡ്രാ​​​ഫ​​​്ട്സ്മാ​​​ൻ സി​​​വി​​​ൽ, ഇ​​​ല​​​ക്‌ട്രീഷ​​ൻ എ​​​ന്നീ ട്രേ​​​ഡു​​​ക​​​ളു​​​ടെ ര​​​ണ്ടു യൂ​​​ണി​​​റ്റു​​​ക​​​ൾ വീ​​​തം അ​​​നു​​​വ​​​ദി​​​ക്കും. ഇ​​​തി​​​നാ​​​യി എ​​​ട്ട് ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കും. ഐ​​​ടി​​​ഐ​​​ക്കു​​​ള​​​ള സ്ഥ​​​ല​​​വും കെ​​​ട്ടി​​​ട​​​വും ത​​​ദ്ദേ​​​ശ​​​സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​നം ല​​​ഭ്യ​​​മാ​​​ക്ക​​​ണം.

ഇ​​​ന്ത്യ​​​ൻ ഓ​​​യി​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ ചി​​​ല്ല​​​റ വി​​​ൽ​​​പ​​​ന​​​ശാ​​​ല​​​ക​​​ൾ സ്ഥാ​​​പി​​​ക്കാ​​ൻ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സെ​​​ൻ​​​ട്ര​​​ൽ ജ​​​യി​​​ൽ പ​​​രി​​​സ​​​ര​​​ത്ത് 10.15 ആ​​​ർ സ്ഥ​​​ലം 30 വ​​​ർ​​​ഷ​​​ത്തേ​​​ക്കു പാ​​​ട്ട​​​ത്തി​​നു ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ഭൂ​​​മി​​​യു​​​ടെ ഉ​​​ട​​​മ​​​സ്ഥാ​​​വ​​​കാ​​​ശം റ​​​വ​​​ന്യൂ വ​​​കു​​​പ്പി​​​ൽ നി​​​ല​​​നി​​​ർ​​​ത്തി​​​ക്കൊ​​​ണ്ടാ​​​ണ് ഭൂ​​​മി കൈ​​​മാ​​​റു​​​ക. ജ​​​ല​​​സേ​​​ച​​​ന​​​വ​​​കു​​​പ്പി​​​ലെ 944 എ​​​സ്എ​​​ൽ​​​ആ​​​ർ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ ശ​​​ന്പ​​​ളം പ​​​രി​​​ഷ്ക​​​രി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. ക​​​ണ്ണൂ​​​രി​​​ലെ സ്പെ​​​ഷ​​​ൽ ത​​​ഹ​​​സി​​​ൽ​​​ദാ​​​ർ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് യൂ​​​ണി​​​റ്റ് ഒ​​​ന്നി​​​ലെ ഏ​​​ഴ് ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് ര​​​ണ്ടു വ​​​ർ​​​ഷ​​​ത്തേ​​​ക്ക് തു​​​ട​​​ർ​​​ച്ചാ​​​നു​​​മ​​​തി ന​​​ൽ​​​കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. 2006 ഐ​​​എ​​​ഫ്എ​​​സ് ബാ​​​ച്ചി​​​ലെ വി​​​ജ​​​യാ​​​ന​​​ന്ദ​​​ൻ, ആ​​​ർ. ക​​​മ​​​ല​​​ഹാ​​​ർ, പി.​​​പി. പ്ര​​​മോ​​​ദ് എ​​​ന്നി​​​വ​​​രെ സെ​​​ല​​​ക്ഷ​​​ൻ ഗ്രേ​​​ഡ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള്ള പ്ര​​​മോ​​​ഷ​​​ൻ പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. 2001 ഐ​​​എ​​​ഫ്എ​​​സ് ബാ​​​ച്ചി​​​ലെ പ​​​ത്മാ​​​മ​​​ഹ​​​ന്ദി​​​യെ ചീ​​​ഫ് ക​​​ണ്‍​സ​​​ർ​​​വേ​​​റ്റ​​​ർ ഓ​​​ഫ് ഫോ​​​റ​​​സ്റ്റ്സ് പ​​​ദ​​​വി​​​യി​​​ലേ​​​ക്കു​​​ള​​​ള പ്രൊ​​​മോ​​​ഷ​​​ൻ പാ​​​ന​​​ലി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.

റീ​​​ബി​​​ൽ​​​ഡ് കേ​​​ര​​​ള ഇ​​​നീ​​​ഷ്യേ​​​റ്റീ​​​വ് സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് രൂ​​​പീ​​​ക​​​രി​​​ക്കു​​​ന്ന​​​തി​​​ന് പൊ​​​തു​​​ഭ​​​ര​​​ണ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​ലെ ആ​​​സൂ​​​ത്ര​​​ണ സാ​​​ന്പ​​​ത്തി​​​ക കാ​​​ര്യ വ​​​കു​​​പ്പി​​​ൽ ഒ​​​രു അ​​​ഡീ​​​ഷ​​​ണ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യു​​​ടെ​​​യും ഒ​​​രു സെ​​​ക്ഷ​​​ൻ ഓ​​​ഫീ​​​സ​​​റു​​​ടെ​​​യും മൂ​​​ന്ന് അ​​​സി​​​സ്റ്റ​​​ന്‍റു​​​മാ​​​രു​​​ടെ​​​യും പു​​​തി​​​യ ത​​​സ്തി​​​ക​​​ക​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. മു​​​ഖാ​​​രി/​​​മു​​​വാ​​​രി സ​​​മു​​​ദാ​​​യ​​​ത്തെ സം​​​സ്ഥാ​​​ന ഒ​​​ബി​​​സി പ​​​ട്ടി​​​ക​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടു​​​ത്താ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു. സം​​​സ്ഥാ​​​ന പി​​​ന്നോ​​​ക്ക വി​​​ഭാ​​​ഗ ക​​​മ്മീ​​​ഷ​​​ന്‍റെ ശി​​​പാ​​​ർ​​​ശ പ്ര​​​കാ​​​ര​​​മാ​​​ണു തീ​​​രു​​​മാ​​​നം.