+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ ലി​സി വ​ട​ക്കേ​ച്ചി​റ​യാ​ത്ത് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

പാ​​​​ലാ: എ​​​​സ്എ​​​​ബി​​​​എ​​​​സ് ക്രി​​​​സ്തു​​​​രാ​​​​ജ് പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ ലി​​​​സി വ​​​​ട​​​​ക്കേ​​​​
സി​സ്റ്റ​ർ ലി​സി വ​ട​ക്കേ​ച്ചി​റ​യാ​ത്ത് പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
പാ​​​​ലാ: എ​​​​സ്എ​​​​ബി​​​​എ​​​​സ് ക്രി​​​​സ്തു​​​​രാ​​​​ജ് പ്രൊ​​​​വി​​​​ൻ​​​​സി​​​​ന്‍റെ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സു​​​​പ്പീ​​​​രി​​​​യ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ ലി​​​​സി വ​​​​ട​​​​ക്കേ​​​​ച്ചി​​​​റ​​​​യാ​​​​ത്ത് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു. വി​​​​കാ​​​ർ പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ലാ​​​​യി സി​​​​സ്റ്റ​​​​ർ റോ​​​​സി​​​​ലി മൂ​​​​ന്നാ​​​​ന​​​​പ്പ​​​​ള്ളി​​​​ൽ, കൗ​​​​ണ്‍​സി​​​​ലേ​​​​ഴ്സാ​​​​യി സി​​​​സ്റ്റ​​​​ർ കാ​​​​ത​​​​റൈ​​​​ൻ പൊ​​​​രി​​​​യ​​​​ത്ത്, സി​​​​സ്റ്റ​​​​ർ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ് കു​​​​രീ​​​​ത്ത​​​​ടം, സി​​​​സ്റ്റ​​​​ർ ബി​​​​ൻ​​​​സി അ​​​​റ​​​​യ്ക്ക​​​​ൽ, സി​​​​സ്റ്റ​​​​ർ റാ​​​​ണി മ​​​​രി​​​​യ ഓ​​​​ല​​​​പ്പു​​​​ര​​​​യ്ക്ക​​​​ൽ എ​​​​ന്നി​​​​വ​​​​രും ഫി​​​​നാ​​​​ൻ​​​​സ് ഓ​​​​ഫീ​​​​സ​​​​റാ​​​​യി സി​​​​സ്റ്റ​​​​ർ ടെ​​​​സി ആ​​​​നി​​​​ത്തോ​​​​ട്ട​​​​വും പ്രൊ​​​​വി​​​​ൻ​​​​ഷ്യ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി​​​​യാ​​​​യി സി​​​​സ്റ്റ​​​​ർ മെ​​​​ൽ​​​​വി​​​​ൻ ക​​​​പ്പ​​​​ലു​​​​മാ​​​​ക്ക​​​​ലും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ടു.