കൊച്ചി: ഇന്ത്യൻ ഫെർട്ടിലിറ്റി സൊസൈറ്റി (ഐഎഫ്എസ്) സംഘടിപ്പിക്കുന്ന വന്ധ്യതാ നിവാരണ വിദഗ്ധരുടെ അന്താരാഷ്ട്ര സമ്മേളനം ’ഫെർട്ടിവിഷൻ2018’ നാളെ മുതൽ 16 വരെ കൊച്ചി ലെ മെറിഡിയനിൽ നടക്കും. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമായി 2500 ലധികം പ്രതിനിധികൾ പങ്കെടുക്കും.