കോഴിക്കോട്: വികസനത്തിനായി ഓടുക എന്ന സന്ദേശവുമായി മുക്കം ഡവലപ്പ്മെന്റ് ഫോറം ആഭിമുഖ്യത്തില്‍ ജനുവരി 20 ന് ഇന്റര്‍നാഷണല്‍ മിനിമാരത്തണ്‍ സംഘടിപ്പിക്കുന്നു.