+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അത്തരം കമന്‍റുകൾ വകവയ്ക്കാറില്ല: അമേയ

യു​ട്യൂ​ബി​ൽ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട വെ​ബ്സീ​രീസാ​യ ക​രി​ക്കി​ലെ താ​രം അ​മേ​യ തന്നെ ചൊ​റി​യാ​ൻ വ​ന്ന​യാ​ൾ​ക്ക് ക​ണ​ക്കി​ന് മ​റു​പ​ടി കൊ​ടു​ത്ത​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊ​ണ്ടി​ര
അത്തരം കമന്‍റുകൾ വകവയ്ക്കാറില്ല: അമേയ

യു​ട്യൂ​ബി​ൽ പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട വെ​ബ്സീ​രീസാ​യ ക​രി​ക്കി​ലെ താ​രം അ​മേ​യ തന്നെ ചൊ​റി​യാ​ൻ വ​ന്ന​യാ​ൾ​ക്ക് ക​ണ​ക്കി​ന് മ​റു​പ​ടി കൊ​ടു​ത്ത​താ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യിക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ അ​മേ​യ പ​ങ്കു​വെ​ച്ച ഫോ​ട്ടോ​യെ ചൊ​ല്ലി​യാ​ണ് ച​ർ​ച്ച​ക​ൾ പൊ​ടി​പൊ​ടി​ക്കു​ന്ന​ത്.

ഫോ​ട്ടോ കൊ​ള്ളാ​മെ​ങ്കി​ലും ഇ​ത് ഇ​ത്തി​രി കൂ​ടി പ്പോയി​ല്ലേയെ​ന്ന മ​ട്ടി​ൽ ക​മ​ന്‍റു​ക​ൾ വ​ന്ന​പ്പോ​ളാ​ണ് അ​മേ​യ മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. ഏ​ത് വ​സ്ത്രം ധ​രി​ക്ക​ണ​മെ​ന്ന​ത് ത​ന്‍റെ ഇ​ഷ്ട​മാ​ണെ​ന്നും, താ​ന്‍ പ​ണ്ടു​മു​ത​ല്‍ ത​ന്നെ ഇ​ത്ത​രം വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ക്കാ​റു​ണ്ടെ​ന്നും അ​മേ​യ പ​റ​ഞ്ഞു. അ​പ്പോ​ഴൊ​ന്നു​മി​ല്ലാ​ത്ത കു​രു​പൊ​ട്ട​ലാ ഇ​പ്പോ ചി​ല​ര്‍​ക്കെ​ന്നാ​യി​രു​ന്നു അ​മേ​യ പ​റ​ഞ്ഞ​ത്. ഇ​തൊ​ന്നും താ​ന്‍ വ​ക​വ​യ്ക്കു​ന്നി​ല്ലെ​ന്നും അ​മേ​യ പ​റ​ഞ്ഞു.