+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ ജ​യ്സ്‌ സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ

പാ​​ലാ: സി​​എം​​സി പാ​​ലാ ജ​​യ​​മാ​​താ പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ജ​​യ്സ് സി​​എം​​സി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​
സി​സ്റ്റ​ർ ജ​യ്സ്‌ സി​എം​സി പ്രൊ​വി​ൻ​ഷ്യ​ൽ സു​പ്പീ​രി​യ​ർ
പാ​​ലാ: സി​​എം​​സി പാ​​ലാ ജ​​യ​​മാ​​താ പ്രോ​​വി​​ൻ​​സി​​ന്‍റെ പ്രൊ​​വി​​ൻ​​ഷ്യ​​ൽ സു​​പ്പീ​​രി​​യ​​റാ​​യി സി​​സ്റ്റ​​ർ ജ​​യ്സ് സി​​എം​​സി തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു. വി​​കാ​​ർ പ്രൊ​​വി​​ൻ​​ഷ്യ​​ലാ​​യി സി​​സ്റ്റ​​ർ ഷൈ​​ന​​റ്റ് മ​​രി​​യാ​​യും കൗ​​ൺ​​സി​​ല​​ർ​​മാ​​രാ​​യി സി​​സ്റ്റ​​ർ മെ​​ർ​​ലി, സി​​സ്റ്റ​​ർ റീ​​ജാ മ​​രി​​യ, സി​​സ്റ്റ​​ർ ബി​​ജി ജോ​​സ്, സി​​സ്റ്റ​​ർ സൗ​​മി​​നി എ​​ന്നി​​വ​​രും തെ​​ര​​ഞ്ഞെ​​ടു​​ക്ക​​പ്പെ​​ട്ടു.