+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സി​സ്റ്റ​ർ ഡോ. ​സി​നോ​ബി പ്രൊ​വി​ൻ​ഷ്യ​ൽ സുപ്പീരിയർ

ക​​​ണ്ണൂ​​​ർ: സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്
സി​സ്റ്റ​ർ ഡോ. ​സി​നോ​ബി പ്രൊ​വി​ൻ​ഷ്യ​ൽ   സുപ്പീരിയർ
ക​​​ണ്ണൂ​​​ർ: സി​​​എം​​​സി സ​​​ന്യാ​​​സി​​​നി സ​​​മൂ​​​ഹ​​​ത്തി​​​ന്‍റെ ത​​​ല​​​ശേ​​​രി സെ​​​ന്‍റ് ജോ​​​സ​​​ഫ്സ് പ്രൊ​​​വി​​​ൻ​​​സി​​​ന്‍റെ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ സു​​​പ്പീ​​​രി​​​യ​​​റാ​​​യി സി​​​സ്റ്റ​​​ർ ഡോ. ​​​സി​​​നോ​​​ബി തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ടു. സി​​​സ്റ്റ​​​ർ റാ​​​ണി മ​​​രി​​​യ​​​യാ​​​ണ് വി​​​ക​​​ർ പ്രൊ​​​വി​​​ൻ​​​ഷ്യ​​​ൽ. കൗ​​​ൺ​​​സി​​​ല​​​ർ​​​മാ​​​രാ​​​യി സി​​​സ്റ്റ​​​ർ മേ​​​രി തെ​​​രേ​​​സ്, സി​​​സ്റ്റ​​​ർ ജോ​​​സ് മ​​​രി​​​യ, സി​​​സ്റ്റ​​​ർ പ​​​വി​​​ത്ര എ​​​ന്നി​​​വ​​​രെ​ തെ​​​ര​​​ഞ്ഞെ​​​ടു​​​ത്തു.