+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടി. ​പ​ത്മ​നാ​ഭ​നും എം.​എ. യൂ​സ​ഫ് അ​ലിക്കും എന്നിവർക്കു എംജി ഡോക്ടറേറ്റ് നൽകും

കോ​​ട്ട​​യം: സാ​​ഹി​​ത്യ​​കാ​​ര​​ൻ ടി. ​​പ​​ത്മ​​നാ​​ഭ​​ൻ, വ്യ​​വ​​സാ​​യി എം.​​എ. യൂ​​സ​​ഫ് അ​​ലി എ​​ന്നി​​വ​​രെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ണ​​റ​​റി ഡോ​​ക്‌​ട​​റേ​​റ്റ് ന​​ൽ​​കി ആ​​ദ​​രി​​ക്കു
ടി. ​പ​ത്മ​നാ​ഭ​നും എം.​എ. യൂ​സ​ഫ് അ​ലിക്കും എന്നിവർക്കു എംജി ഡോക്ടറേറ്റ് നൽകും
കോ​​ട്ട​​യം: സാ​​ഹി​​ത്യ​​കാ​​ര​​ൻ ടി. ​​പ​​ത്മ​​നാ​​ഭ​​ൻ, വ്യ​​വ​​സാ​​യി എം.​​എ. യൂ​​സ​​ഫ് അ​​ലി എ​​ന്നി​​വ​​രെ എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി ഓ​​ണ​​റ​​റി ഡോ​​ക്‌​ട​​റേ​​റ്റ് ന​​ൽ​​കി ആ​​ദ​​രി​​ക്കും. മ​​ല​​യാ​​ള സാ​​ഹി​​ത്യ​​ത്തി​​നു ന​​ൽ​​കി​​യ സം​​ഭാ​​വ​​ന​​ക​​ളു​​ടെ​​ അം​​ഗീ​​കാ​​ര​​മാ​​യാ​​ണു മ​​ല​​യാ​​ള ക​​ഥ​​യു​​ടെ കു​​ല​​പ​​തി ടി. ​​പ​​ത്മ​​നാ​​ഭ​​നു ഡോ​ക്ട​റേ​റ്റ് ന​ൽ​കു​ക. വ്യ​​വ​​സാ​​യ, വ്യാ​​പാ​​ര രം​​ഗ​​ങ്ങ​​ളി​​ലെ മി​​ക​​ച്ച സം​​ഭാ​​വ​​ന​​ക​​ൾ​​ക്കു​​ള്ള അം​​ഗീ​​കാ​​ര​​മാ​​യാ​​ണു പ്ര​​മു​​ഖ വ്യ​​വ​​സാ​​യി എം.​​എ. യൂ​​സ​​ഫ് അ​​ലി​​ക്കും ഡി. ​​ലി​​റ്റ് സ​​മ്മാ​​നി​​ക്കു​​ന്ന​​ത്.