തിരുവനന്തപുരം: ഇന്നു നടത്താൻ നിശ്ചയിച്ചിട്ടുള്ള ഹയർസെക്കൻഡറി, വൊക്കേ ഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ എല്ലാ ജില്ലകളിലേതും 21 ലേക്ക് മാറ്റിവച്ചു.
പത്താം ക്ലാസ് വരെയുള്ള പരീക്ഷകൾ തിരുവനന്തപുരം ജില്ല ഒഴികെയുള്ള ജില്ലകളിൽ മാറ്റമില്ലാതെ നടക്കും. തിരുവനന്തപുരം ജില്ലയിലെ പരീക്ഷ 21ന് ആയിരിക്കും നടത്തുക.
സാങ്കേതിക സർവകലാശാല പരീക്ഷകൾ മാറ്റി
തിരുവനന്തപുരം: സാങ്കേതിക സർവകലാശാല ഇന്നു നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും ജനുവരി 18 ലേക്ക് മാറ്റിയതായി അക്കാദമിക് ഡീൻ. ഡോ. ജെ. ശ്രീകുമാർ അറിയിച്ചു.