+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചുവി​ടും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ങ്ങ​​​നാ​​​ശേ​​​രി​​​ചി​​​ങ്ങ​​​വ​​​നം പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ 23 വ​
പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ൽ: ട്രെ​യി​നു​ക​ൾ ആ​ല​പ്പു​ഴ വ​ഴി തി​രി​ച്ചുവി​ടും
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ച​​​ങ്ങ​​​നാ​​​ശേ​​​രി-​​​ചി​​​ങ്ങ​​​വ​​​നം പാ​​​ത ഇ​​​ര​​​ട്ടി​​​പ്പി​​​ക്ക​​​ൽ ജോ​​​ലി​​​ക​​​ൾ ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ ബു​​​ധ​​​നാ​​​ഴ്ച മു​​​ത​​​ൽ 23 വ​​​രെ ചി​​​ല ട്രെ​​​യി​​​നു​​​ക​​​ൾ ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും സ​​​ർ​​​വീ​​​സ് ന​​​ട​​​ത്തു​​​ക.​​​

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം-​​​ഹൈ​​​ദ​​​രാ​​​ബാ​​​ദ് ശ​​​ബ​​​രി, ന്യൂ​​​ഡ​​​ൽ​​​ഹി-​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് ട്രെ​​​യി​​​നു​​​ക​​​ൾ നാ​​​ളെ മു​​​ത​​​ൽ 22 വ​​​രെ ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടും. എ​​​റ​​​ണാ​​​കു​​​ളം ജം​​​ഗ്ഷ​​​ൻ, ചേ​​​ർ​​​ത്ത​​​ല, ആ​​​ല​​​പ്പു​​​ഴ, അ​​​ന്പ​​​ല​​​പ്പു​​​ഴ, ഹ​​​രി​​​പ്പാ​​​ട് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ സ്റ്റേ​​​പ്പു​​​ണ്ടാ​​​യി​​​രി​​​ക്കും. നാ​​​ഗ​​​ർ​​​കോ​​​വി​​​ൽ -മാം​​​ഗ​​​ലാ​​​പു​​​രം പ​​​ര​​​ശു​​​റാം , ക​​​ന്യാ​​​കു​​​മാ​​​രി-​​​മും​​​ബൈ ജ​​​യ​​​ന്തി, ബം​​​ഗ​​​ളൂ​​​രു-​​​ക​​​ന്യാ​​​കു​​​മാ​​​രി ഐ​​​ല​​​ൻ​​​ഡ് എ​​​ക്സ്പ്ര​​​സു​​​ക​​​ൾ 22ന് ​​​ആ​​​ല​​​പ്പു​​​ഴ വ​​​ഴി തി​​​രി​​​ച്ചു വി​​​ടും.

കൊ​​​ച്ചു​​​വേ​​​ളി- ലോ​​​ക് മാ​​​ന്യ​​​തി​​​ല​​​ക് എ​​​ക്സ്പ്ര​​​സ് 13,16,20,23 തീ​​​യ​​​തി​​​ക​​​ളി​​​ലും കൊ​​​ച്ചു​​​വേ​​​ളി- ഡെ​​​റാ​​​ഡൂ​​​ണ്‍ വീ​​​ക്ക്‌​​​ലി എ​​​ക്സ്പ്ര​​​സ് 14, 21 തീ​​​യ​​​തി​​​ക​​​ളി​​​ലും ക​​​ണ്ണൂ​​​ർ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജ​​​ന​​​ശ​​​താ​​​ബ്ദി എ​​​ക്സ്പ്ര​​​സ് 13,14,1 5,17,18,20, 21, 22 തീ​​​യ​​​തി​​​ക​​​ളി​​​ലും ഹ​​​സ്ര​​​ത്നി​​​സാ​​​മു​​​ദീ​​​ൻ- തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ക്സ്പ്ര​​​സ് 12,19 തീ​​​യ​​​തി​​​ക​​​ളി​​​ലും ഡെ​​​റാ​​​ഡൂ​​​ണ്‍- കൊ​​​ച്ചു​​​വേ​​​ളി എ​​​ക്സ്പ്ര​​​സ് 12,19 തീ​​​യ​​​തി​​​ക​​​ളി​​​ലും വി​​​ശാ​​​ഖ​​​പ​​​ട്ട​​​ണം- കൊ​​​ല്ലം പ്ര​​​തി​​​വാ​​​ര എ​​​ക്സ്പ്ര​​​സ് 14,21 തീ​​​യ​​​തി​​​ക​​​ളി​​​ലും ആ​​​ല​​​പ്പു​​​ഴ വ​​​ഴി​​​യാ​​​യി​​​രി​​​ക്കും. കൊ​​​ല്ലം- കോ​​​ട്ട​​​യം, കോ​​​ട്ട​​​യം- കൊ​​​ല്ലം പാ​​​സ​​​ഞ്ച​​​ർ, എ​​​റ​​​ണാ​​​കു​​​ളം കാ​​​യം​​​കു​​​ളം, കാ​​​യം​​​കു​​​ളം- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- കാ​​​യം​​​കു​​​ളം പാ​​​സ​​​ഞ്ച​​​ർ, കാ​​​യം​​​കു​​​ളംം- എ​​​റ​​​ണാ​​​കു​​​ളം, എ​​​റ​​​ണാ​​​കു​​​ളം- ആ​​​ല​​​പ്പു​​​ഴ പാ​​​സ​​​ഞ്ച​​​ർ ട്രെ​​​യി​​​നു​​​ക​​​ൾ നാ​​​ളെ മു​​​ത​​​ൽ 23 വ​​​രെ പൂ​​​ർ​​​ണ​​​മാ​​​യും റ​​​ദ്ദാ​​​ക്കി.
കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം മെ​​​മു, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ല്ലം മെ​​​മു, എ​​​റ​​​ണാ​​​കു​​​ളം- കൊ​​​ല്ലം, കൊ​​​ല്ലം- എ​​​റ​​​ണാ​​​കു​​​ളം മെ​​​മു ട്രെ​​​യി​​​നു​​​ക​​​ളും റ​​​ദ്ദാ​​​ക്കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം- ന്യൂ​​​ഡ​​​ൽ​​​ഹി കേ​​​ര​​​ള എ​​​ക്സ്പ്ര​​​സ് 14-ന് 45 ​​​മി​​​നി​​​റ്റും 22-ന് 70 ​​​മി​​​നി​​​റ്റും ചെ​​​ങ്ങ​​​ന്നൂ​​​രി​​​ൽ പി​​​ടി​​​ച്ചി​​​ടും.