അടിമാലി: സിഎംസി ഇടുക്കി കാർമൽഗിരി പ്രൊവിൻസിന്റെ പ്രൊവിൻഷ്യൽ സുപ്പീരിയറായി സിസ്റ്റർ ആനി പോൾ തെരഞ്ഞെടുക്കപ്പെട്ടു. വികർപ്രൊവിൻഷ്യലായി സിസ്റ്റർ ലിന്റയും (വിശ്വാസരൂപീകരണം) കൗണ്‍സിലർമാരായി സിസ്റ്റർ പ്രദീപ (വിദ്യാഭ്യാസം) സിസ്റ്റർ ചൈതന്യ (സാമൂഹ്യസേവനം), സിസ്റ്റർഡീന തെരേസ് (നവീകരണം, സാന്പത്തികം) എന്നിവരും പ്രൊവിൻഷ്യൽ സെക്രട്ടറിയായി സിസ്റ്റർ ബിനി മരിയയും ഫിനാൻസ് സെക്രട്ടറിയായി സിസ്റ്റർദർശനയും ഇന്റേണൽ ഓഡിറ്ററായി സിസ്റ്റർ കൊച്ചുറാണിയും തെരഞ്ഞെടുക്കപ്പെട്ടു.