+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൂന്ന് ഇ​ന്‍റ​ർ​വ്യൂകൾ മാ​റ്റി​വ​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ൽ ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ (ബ​​​യോ​​​ടെ​​​ക്‌​​
മൂന്ന് ഇ​ന്‍റ​ർ​വ്യൂകൾ മാ​റ്റി​വ​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം സ​​​ർ​​​ക്കാ​​​ർ ആ​​​യു​​​ർ​​​വേ​​​ദ കോ​​​ള​​​ജി​​​ൽ ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ടെ​​​ക്‌​​​നീ​​​ഷ്യ​​​ൻ (ബ​​​യോ​​​ടെ​​​ക്‌​​​നോ​​​ള​​​ജി), സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്‌​​​സ് അ​​​ധ്യാ​​​പ​​​ക ത​​​സ്തി​​​ക​​​ക​​​ളി​​​ലെ താ​​​ത്കാ​​​ലി​​​ക നി​​​യ​​​മ​​​ന​​​ത്തി​​​നാ​​​യു​​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ ഈ ​​​മാ​​​സം 14ന് ​​​ന​​​ട​​​ക്കും.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ആ​​​യു​​​ർ​​​വേ​​​ദ മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യാ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന ഫാം ​​​സൂ​​​പ്ര​​​ണ്ട് ത​​​സ്തി​​​ക​​​യി​​​ലേ​​​ക്കു​​​ള്ള ഇ​​​ന്‍റ​​​ർ​​​വ്യൂ നാ​​​ളെ ര​​​ണ്ടി​​​ന് ന​​​ട​​​ക്കും.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സൈ​​​നി​​​ക​​​ക്ഷേ​​​മ ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​​ൽ ഓ​​​ഫീ​​​സ് അ​​​റ്റ​​​ൻ​​​ഡ​​​ന്‍റ് ത​​​സ്തി​​​ക​​​യി​​​ൽ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് വ​​​ഴി നി​​​യ​​​മി​​​ക്കു​​​ന്ന​​​തി​​​ന് ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന അ​​​ഭി​​​മു​​​ഖം ഈ ​​​മാ​​​സം 18 ലേ​​​ക്ക് മാ​​​റ്റി.