തിരുവനന്തപുരം: ശബരിമലയിലെ നിയന്ത്രണങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ടു മൂന്നു പ്രതിപക്ഷ എംഎൽഎമാർ നിയമസഭാ കവാടത്തിൽ നടത്തിവരുന്ന സത്യഗ്രഹം ആറാം ദിവസം പിന്നിട്ടു. എഐസിസി വക്താവ് കുശ്ബു നിയമസഭാ കവാടത്തിലെത്തി സമരം ചെയ്യുന്ന എംഎൽഎമാരെ സന്ദർശിച്ചു.
സാംസ്കാരിക മേഖലയിൽനിന്നു കാട്ടൂർ നാരായണപിള്ള, എം.ആർ. തന്പാൻ, വിളക്കുടി രാജേന്ദ്രൻ, കലാം കൊച്ചേറ, ബാബു കുഴിമറ്റം തുടങ്ങിയവരും യുഡിഎഫ് പ്രവർത്തകരും സമരം ചെയ്യുന്ന എംഎൽഎമാരെ സന്ദർശിച്ചു.