കോട്ടയം: കേന്ദ്ര, സംസ്ഥാന സർക്കാരുകൾ കേരളത്തിലെ റബർ കർഷകരെ അവഗണിക്കുന്നതിൽ പ്രതിഷേധിച്ചു കേരള ജനപക്ഷം സംസ്ഥാന വ്യാപകമായി റബർ മുറിക്കൽ സമരം ആരംഭിക്കും.
റബറിനു കിലോഗ്രാമിന് 250 രൂപ തറവില പ്രഖ്യാപിക്കുക, തുറമുഖങ്ങൾ വഴിയുള്ള റബർ ഇറക്കുമതി നിയന്ത്രിക്കുക, റബർ സബ്സിഡി പുനരാരംഭിക്കുക എന്നീ ആവശ്യങ്ങളിൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഉടൻ നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.