ശബരിമല: മണ്ഡല ഉത്സവത്തിനു പരിസമാപ്തികുറിച്ചുകൊണ്ടുള്ള മണ്ഡലപൂജ 27 ന് നടക്കും.
ഉച്ചയ്ക്ക് 12.30ന് ആരംഭിക്കുന്ന പൂജയ്ക്കു ക്ഷേത്രം തന്ത്രി കണ്ഠരര് രാജിവര് മുഖ്യ കാർമികത്വം വഹിക്കും. തിരുവിതാംകൂർ രാജാവ് ശബരിമല ക്ഷേത്രനടയ്ക്ക് സമർപ്പിച്ച തങ്ക അങ്കി അയ്യപ്പവിഗ്രഹത്തിൽ ചാർത്തിയാണു പൂജ നടക്കുന്നത്.