+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

രാ​ജ​മൗ​ലി ചി​ത്ര​ത്തി​നു പ്ര​തി​ഫ​ലം വേ​ണ്ടെ​ന്ന് അ​ജ​യ് ദേ​വ്ഗ​ൺ

ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നേ​യും രാം​ച​ര​ണ്‍ തേ​ജ​യേ​യും നാ​യ​ക​ന്മാ​രാ​ക്കി രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘ആ​ര്‍​ആ​ര്‍​ആ​ര്‍’​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ലം വേ​ണ്ടെ​ന്ന് ബ
രാ​ജ​മൗ​ലി ചി​ത്ര​ത്തി​നു പ്ര​തി​ഫ​ലം  വേ​ണ്ടെ​ന്ന് അ​ജ​യ് ദേ​വ്ഗ​ൺ

ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നേ​യും രാം​ച​ര​ണ്‍ തേ​ജ​യേ​യും നാ​യ​ക​ന്മാ​രാ​ക്കി രാ​ജ​മൗ​ലി ഒ​രു​ക്കു​ന്ന ബ്ര​ഹ്മാ​ണ്ഡ ചി​ത്രം ‘ആ​ര്‍​ആ​ര്‍​ആ​ര്‍’​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ന് പ്ര​തി​ഫ​ലം വേ​ണ്ടെ​ന്ന് ബോ​ളി​വു​ഡ് ന​ട​ന്‍ അ​ജ​യ് ദേ​വ്ഗ​ണ്‍. ജൂ​നി​യ​ര്‍ എ​ന്‍​ടി​ആ​റി​നും രാം​ച​ര​ണി​നും ന​ല്‍​കു​ന്ന അ​തേ തു​ക​യാ​ണ് രാ​ജ​മൗ​ലി അ​ജ​യ് ദേ​വ്ഗ​ണി​നും വാ​ഗ്ദാ​നം ചെ​യ്തി​രു​ന്ന​ത്.

ഒ​രു കൂ​ട്ടു​കാ​ര​ന്‍റെ ചി​ത്ര​ത്തി​ല്‍ അ​തി​ഥി വേ​ഷ​ത്തി​ലെ​ത്തു​ന്ന​തി​ന് പ്ര​തി​ഫ​ലം ആ​വ​ശ്യ​മി​ല്ലെ​ന്ന് അ​ജ​യ് അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ബാ​ഹു​ബ​ലി-2​നു​ശേ​ഷം രാ​ജ​മൗ​ലി സം​വി​ധാ​നം ചെ​യ്യു​ന്ന ആ​ർ​ആ​ർ​ആ​റി​ൽ ബോ​ളി​വു​ഡ് താ​രം ആ​ലി​യ ഭ​ട്ടാ​ണ് നാ​യി​ക​യാ​വു​ന്ന​ത്. അ​ടു​ത്ത വ​ര്‍​ഷം ജ​നു​വ​രി എ​ട്ടി​നാ​ണ് ചി​ത്രം തി​യ​റ്റ​റു​ക​ളി​ലെ​ത്തു​ക.