+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൃ​ഷ് ജെ. ​സ​ത്താ​ര്‍ വി​വാ​ഹി​ത​നാ​യി

അ​ന്ത​രി​ച്ച ന​ട​ന്‍ സ​ത്താ​റി​ന്‍റെ​യും ജ​യ​ഭാ​ര​തി​യു​ടെ​യും മ​ക​ന്‍ കൃ​ഷ് ജെ. സത്താർ (​ഉ​ണ്ണി​കൃ​ഷ്ണ​ന്‍) വി​വാ​ഹി​ത​നാ​യി. ന​ബീ​ല്‍ സ​രൂ​ഷി​യു​ടെ​യും ക​മ​ലേ​ശ്വ​രി ന​ബീ​ലി​ന്‍റെ​യും മ​ക​ള്‍ സൊ​നാ​
കൃ​ഷ് ജെ. ​സ​ത്താ​ര്‍ വി​വാ​ഹി​ത​നാ​യി

അ​ന്ത​രി​ച്ച ന​ട​ന്‍ സ​ത്താ​റി​ന്‍റെ​യും ജ​യ​ഭാ​ര​തി​യു​ടെ​യും മ​ക​ന്‍ കൃ​ഷ് ജെ. സത്താർ (​ഉ​ണ്ണി​കൃ​ഷ്ണ​ന്‍) വി​വാ​ഹി​ത​നാ​യി. ന​ബീ​ല്‍ സ​രൂ​ഷി​യു​ടെ​യും ക​മ​ലേ​ശ്വ​രി ന​ബീ​ലി​ന്‍റെ​യും മ​ക​ള്‍ സൊ​നാ​ലി ന​ബീ​ല്‍ ആ​ണ് വ​ധു. ചെ​ന്നൈ ഐ​ടി​സി ഗ്രാ​ന്‍​ഡി​ല്‍ വ​ച്ചാ​ണ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്ന​ത്.

മ​മ്മൂ​ട്ടി, സു​രേ​ഷ് ഗോ​പി, മേ​ന​ക, വി​ധു ബാ​ല തു​ട​ങ്ങി​യ പ്ര​മു​ഖ താ​ര​ങ്ങ​ള്‍ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. ലേ​ഡീ​സ് ആ​ന്‍​ഡ് ജന്‍റിൽമാൻ, നൂ​റ വി​ത്ത് ല​വ്, 22 ഫി​മ​യ​ല്‍ കോ​ട്ട​യ​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പ് മാ​ലി​നി 22 പാ​ള​യം​കോ​ട്ടൈ​യി​ലും ഈ ​സി​നി​മ​യു​ടെ ത​ന്നെ തെ​ലു​ങ്ക് പ​തി​പ്പ് ഘ​ട്ടാ​ന​യി​ലും കൃ​ഷ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.