+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇഷ്ക് തമിഴിലേക്ക്; നായകൻ കതിർ ?

ഷെയ്ൻ നിഗംആൻ ശീതൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കിയ ഇഷ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. കതിർ ആണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒൗദ്
ഇഷ്ക് തമിഴിലേക്ക്; നായകൻ കതിർ ?

ഷെയ്ൻ നിഗം-ആൻ ശീതൾ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി അനുരാജ് മനോഹർ ഒരുക്കിയ ഇഷ്ക് തമിഴിലേക്ക് റീമേക്ക് ചെയ്യുന്നു. കതിർ ആണ് സിനിമയിൽ നായക കഥാപാത്രത്തെ അവതരിപ്പിക്കുകയെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഒൗദ്യോഗീകമായി ഇത് സ്ഥിരീകരിച്ചിട്ടില്ല.

ശിവ മോഹയാണ് സിനിമ തമിഴിലേക്ക് റീമേക്ക് ചെയ്യുന്നത്. ആൻ ശീതൾ തന്നെയാണ് തമിഴിലും നായിക. ഈഗിൾ ഐ പ്രൊഡക്ഷൻസിന്‍റെ ബാനറിലാണ് ചിത്രം നിർമിക്കുന്നത്.