+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യുദ്ധരംഗത്ത് മരക്കാർ

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​രയ്​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ ആ​രാ​ധ​ക​ർ
യുദ്ധരംഗത്ത് മരക്കാർ

മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വ​ൻ താ​ര​നി​ര​യെ അ​ണി​നി​ര​ത്തി പ്രി​യ​ദ​ര്‍​ശ​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മ​രയ്​ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​ര്‍ ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തുക​ഴി​ഞ്ഞു. യു​ദ്ധ​രം​ഗം ചി​ത്ര​ീ​ക​രി​ച്ചി​ട്ടു​ള്ള പോ​സ്റ്റ​റി​ൽ സു​നി​ൽ ഷെ​ട്ടി, പ്ര​ഭു, അ​ര്‍​ജു​ന്‍ സ​ര്‍​ജ്ജ എ​ന്നീ മു​ൻ​നി​ര ന​ട​ന്മാ​രും മോ​ഹ​ൻ ലാ​ലി​നൊ​പ്പം പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്നു​ണ്ട്.

പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലും ക​ല്യാ​ണി പ്രി​യ​ദ​ർ​ശ​നും അ​ഭി​ന​യി​ക്കു​ന്നു​ണ്ട് എ​ന്ന​താ​ണ് മ​ര​യ്ക്കാ​ര്‍ അ​റ​ബി​ക്ക​ട​ലി​ന്‍റെ സിം​ഹം എ​ന്ന ചി​ത്ര​ത്തി​ന്‍റെ മ​റ്റൊ​രു പ്ര​ത്യേ​ക​ത. നെ​ടു​മു​ടി വേ​ണു, സു​ഹാ​സി​നി, കീ​ര്‍​ത്തി സു​രേ​ഷ് തു​ട​ങ്ങി​വ​രാ​ണ് മ​റ്റു പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. മാ​ര്‍​ച്ച് 26നാ​ണ് സി​നി​മ തി​യ​റ്റ​റു​ക​ളി​ലേ​ക്കെ​ത്തു​ന്ന​ത്.