കൊച്ചി: സിബിസിഐ ലെയ്റ്റി കൗണ്‍സിൽ സെക്രട്ടറിയായി നിയമിതനായ ഷെവ. വി.സി. സെബാസ്റ്റ്യനെ ആൾ ഇന്ത്യ കാത്തലിക് യൂണിയൻ (എഐസിയു) ദേശീയസമിതി സ്വീകരണം നൽകി.
ഡൽഹി കത്തീഡ്രൽ ഹാളിൽ നടന്ന ചടങ്ങിൽ ദേശീയ ജനറൽ സെക്രട്ടറി എ. ചിന്നപ്പൻ മുഖ്യപ്രഭാഷണം നടത്തി. ന്യൂനപക്ഷ കമ്മീഷൻ മുൻ അംഗങ്ങളായ ഏബ്രഹാം പാറ്റിയാനി, എ.സി. മൈക്കിൾ, ഡൽഹി അതിരൂപത ഫെഡറേഷൻ ഓഫ് കാത്തലിക് അസോസിയേഷൻ പ്രസിഡന്റ് എം.എസ്. സ്റ്റാനിസ്ലോസ്, സെക്രട്ടറി മാരിയോ നൊറോണ എന്നിവർ പ്രസംഗിച്ചു. വി.സി. സെബാസ്റ്റ്യൻ മറുപടി പ്രസംഗം നടത്തി.