തിരുവനന്തപുരം : ശബരിമല തീർഥാടകർ അനുഭവിക്കുന്ന ബുദ്ധിമുട്ടുകൾ മനസിലാക്കുന്നതിനായി ബിജെപി എംപിമാരായ നളീൻ കുമാർ കട്ടീലും വി.മുരളീധരനും ഇന്നു ശബരിമല സന്ദർശിക്കും. രാവിലെ 10 -ന് എംപിമാർ നിലയ്ക്കലിലെത്തും.