ശബരിമല: ശബരിമലയിലും പരിസര പ്രദേശങ്ങളിലും ഹെലികോപ്റ്റര്‍ ഉപയോഗിച്ചു പോലീസ് നിരീക്ഷണം നടത്തി. സന്നിധാനത്തിന്റെ പരിസരപ്രദേശങ്ങളുടെ മുകളിലൂടെ നാലു തവണ ഹെലികോപ്റ്റര്‍ വട്ടമിട്ടു പറന്നു. സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായാണ് ഹെലികോപ്റ്റര്‍ ഉപയോഗിച്ച് നിരീക്ഷണം നടത്തിയത്.