+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ജുഡീഷൽ അന്വേഷണം വേണം: പി.​സി. തോ​മ​സ്

കോ​ട്ട​യം: ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ൽ പാ​തി​രാ​സ​മ​യ​ത്തു ന​ട​ത്തി​യ കി​രാ​ത​മാ​യ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശ
ജുഡീഷൽ അന്വേഷണം വേണം: പി.​സി. തോ​മ​സ്
കോ​ട്ട​യം: ഇ​ന്ന​ലെ ശ​ബ​രി​മ​ല​യി​ൽ പാ​തി​രാ​സ​മ​യ​ത്തു ന​ട​ത്തി​യ കി​രാ​ത​മാ​യ പോ​ലീ​സ് ന​ട​പ​ടി​യെ​ക്കു​റി​ച്ച് ജു​ഡീ​ഷ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ് ചെ​യ​ർ​മാ​നും എ​ൻ​ഡി​എ ദേ​ശീ​യ സ​മി​തി അം​ഗ​വു​മാ​യ പി.​സി. തോ​മ​സ്. ല​ക്ഷ​ക്ക​ണ​ക്കി​നു ഭ​ക്ത​ർ കൂ​ടു​ന്ന സ്ഥ​ല​ത്ത് 144 പ്ര​ഖ്യാ​പി​ച്ച​തും ഒ​രു കാ​ര​ണ​വ​ശാ​ലും അം​ഗീ​ക​രി​ക്കാ​നാ​വു​ന്ന​ത​ല്ല. മ​ത​വി​ശ്വാ​സം തെ​റ്റാ​ണെ​ന്നു വി​ചാ​രി​ക്കു​ന്ന ഒ​രു പാ​ർ​ട്ടി​യും അ​വ​രു​ടെ നേ​താ​ക്ക​ളും കാ​ട്ടു​ന്ന ധി​ക്കാ​ര​പ​ര​മാ​യ നീ​ക്ക​ങ്ങ​ളാ​ണ് ശ​ബ​രി​മ​ല​യി​ൽ ന​ട​ക്കു​ന്ന​ത്. ഇതിനെതിരേ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കു​മെ​ന്നും പി.​സി. തോ​മ​സ് പ​റ​ഞ്ഞു.