+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും

തി​​രു​​വ​​ന​​ന്ത​​പു​​രം: 2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ചു. മാ​​ർ​​ച്ച്
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ​ക​ൾ മാ​ർ​ച്ച് ആ​റി​ന് ആ​രം​ഭി​ക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: 2019 മാ​​ർ​​ച്ചി​​ൽ ന​​ട​​ക്കു​​ന്ന ഒ​​ന്നും ര​​ണ്ടും വ​​ർ​​ഷ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ വി​​ജ്ഞാ​​പ​​നം പു​​റ​​പ്പെ​​ടു​​വി​​ച്ചു.

മാ​​ർ​​ച്ച് ആ​​റി​​ന് ആ​​രം​​ഭി​​ച്ച് 27ന് ​​അ​​വ​​സാ​​നി​​ക്കും. ര​​ണ്ടാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ ഫീ​​സ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തി​​യ​​തി ന​​വം​​ബ​​ർ 26 ഉം ​​ഒ​​ന്നാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ​​കൂ​​ടാ​​തെ ഫീ​​സ​​ട​​യ്ക്കു​​ന്ന​​തി​​നു​​ള്ള അ​​വ​​സാ​​ന തീ​യ​​തി ഡി​​സം​​ബ​​ർ മൂ​​ന്നൂ​​മാ​​ണ്.

ര​​ണ്ടാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യെ​​ഴു​​തു​​ന്ന മു​​ഴു​​വ​​ൻ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കും അ​​വ​​ർ ഉ​​പ​​രി​​പ​​ഠ​​ന​​ത്തി​​ന് യോ​​ഗ്യ​​രാ​​കു​​ന്ന മു​​റ​​യ്ക്ക് പ​​രീ​​ക്ഷാ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നോ​​ടൊ​​പ്പം മൈ​​ഗ്രേ​​ഷ​​ൻ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റും ന​​ൽ​​കും. ഇ​​തി​​ന് പ്ര​​ത്യേ​​കം അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​തി​​ല്ല.

ക​​മ്പാ​​ർ​​ട്ട്‌​​മെ​​ന്‍റ​​ൽ വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്ക് മാ​​ത്രം 2017 മു​​ത​​ൽ ഒ​​ന്നാം​​വ​​ർ​​ഷ ഇം​​പ്രൂ​​വ്‌​​മെ​​ന്‍റ് പ​​രീ​​ക്ഷ​​യ്ക്ക് ഒ​​റ്റ​​ത്ത​​വ​​ണ ര​​ജി​​സ്‌​​ട്രേ​​ഷ​​നാ​​ണ് ന​​ൽ​​കി​​യ​​ത്. അ​​വ​​ർ 2018ലെ ​​ഒ​​ന്നാം​​വ​​ർ​​ഷ ഇം​​പ്രൂ​​വ്‌​​മെ​​ന്‍റ്/​​സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യ്ക്ക് എ​​ഴു​​തി​​യ വി​​ഷ​​യ​​ത്തി​​ന് മാ​​ർ​​ച്ച് 2019ലെ ​​ര​​ണ്ടാം വ​​ർ​​ഷ പ​​രീ​​ക്ഷ​​യ്ക്കും ര​​ജി​​സ്റ്റ​​ർ ചെ​​യ്തി​​ട്ടു​​ണ്ട്. ഈ ​​വി​​ഭാ​​ഗം 2019 മാ​​ർ​​ച്ചി​​ലെ പ​​രീ​​ക്ഷ​​യ്ക്ക് വീ​​ണ്ടും ഫീ​​സൊ​​ടു​​ക്കി അ​​പേ​​ക്ഷ ന​​ൽ​​കേ​​ണ്ട​​തി​​ല്ല. അ​​പേ​​ക്ഷാ​​ഫോ​​മു​​ക​​ൾ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി പോ​​ർ​​ട്ട​​ലി​​ലും എ​​ല്ലാ ഹ​​യ​​ർ​​സെ​​ക്ക​​ൻ​​ഡ​​റി സ്‌​​കൂ​​ളു​​ക​​ളി​​ലും ല​​ഭി​​ക്കും.

ഓ​​പ്പ​​ൺ സ്‌​​കൂ​​ൾ വി​​ദ്യാ​​ർ​​ഥി​​ക​​ൾ അ​​വ​​ർ​​ക്ക​​നു​​വ​​ദി​​ച്ചി​​ട്ടു​​ള്ള പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ അ​​പേ​​ക്ഷ ന​​ൽ​​ക​​ണം. അ​​പേ​​ക്ഷ​​ക​​ൾ ഡ​​യ​​റ​​ക്ട​​റേ​​റ്റി​​ൽ നേ​​രി​​ട്ട് സ്വീ​​ക​​രി​​ക്കി​​ല്ല.
പ​​രീ​​ക്ഷാ​​വി​​ജ്ഞാ​​പ​​ന​​വും വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ളും www.dhsek erala.gov.in ൽ ​​ല​​ഭി​​ക്കും.

ഹ​​യ​​ർ സെ​​ക്ക​​ൻ​​ഡ​​റി പ​​രീ​​ക്ഷ​​യു​​ടെ ടൈം ​​ടേ​​ബി​​ൾഒ​​ന്നാം വ​​ർ​​ഷം

മാ​​ർ​​ച്ച് ആ​​റി​​ന് ഹി​​സ്റ്റ​​റി, ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി, ക​​ൾ​​ച്ച​​ർ.
ഏ​​ഴി​​ന് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, കെ​​മി​​സ്ട്രി, ജേ​​ർ​​ണ​​ലി​​സം
11ന് ​​പാ​​ർ​​ട്ട് - 2 ലാ​​ംഗ്വേ​​ജ​​സ്, കം​​പ്യൂ​​ട്ട​​ർ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (പ​​ഴ​​യ​​ത്), കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി.

13ന് ​​പാ​​ർ​​ട്ട് - 1 - ഇം​​ഗ്ലീ​​ഷ്
14ന് ​​സോ​​ഷ്യ​​ൽ വ​​ർ​​ക്ക്
18ന് ​​ആ​​ന്ത്രോ​​പോ​​ള​​ജി, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, മാ​​ത്ത​​മ​​റ്റി​​ക്, സം​​സ്കാ​​ര ശാ​​സ്ത്ര.
19ന് ​​ജി​​യോ​​ഗ്ര​​ഫി, സൈ​​ക്കോ​​ള​​ജി, മ്യൂ​​സി​​ക്.
20ന് ​​ക​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ഇ​​ല​​ക്ട്രോ​​ണി​​ക്സ് സ​​ർ​​വീ​​സ് ടെ​​ക്നോ​​ള​​ജി (പ​​ഴ​​യ​​ത്), ഇ​​ല​​ക്ട്രോ​​ണി​​ക് സി​​സ്റ്റം​​സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്.
21ന് ​​അ​​ക്കൗ​​ണ്ട​​ൻ​​സി, ബ​​യോ​​ള​​ജി, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, പാ​​ർ​​ട്ട് 3 ലാം​​ഗ്വേ​​ജ​​സ്, സം​​സ്കൃ​​തം സാ​​ഹി​​ത്യ25ന് ​​കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇ​​ല​​ക്ട്രോ​​ണി​​ക്സ്, ജി​​യോ​​ഗ്ര​​ഫി, ഹോം ​​സ​​യ​​ൻ​​സ്, ഫി​​ലോ​​സ​​ഫി, സ്റ്റാ​​റ്റി​​സ്റ്റിക്സ്.

26ന് ​​സോ​​ഷ്യോ​​ള​​ജി
27ന് ​​ഇ​​ക്ക​​ണോ​​മി​​ക്സ്, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ, ഫി​​സി​​ക്സ്.
ര​​ണ്ടാം വ​​ർ​​ഷം
മാ​​ർ​​ച്ച് ആ​​റി​​ന് ബി​​സി​​ന​​സ് സ്റ്റ​​ഡീ​​സ്, കെ​​മി​​സ്ട്രി, ജേ​​ർ​​ണ​​ലി​​സം
ഏ​​ഴി​​ന് ഹി​​സ്റ്റ​​റി, ഇ​​സ്ലാ​​മി​​ക് ഹി​​സ്റ്റ​​റി ആ​​ൻ​​ഡ് ക​​ൾ​​ച്ച​​ർ
11ന് ​​ഇ​​ക്ക​​ണോ​​മി​​ക്സ്, ഇം​​ഗ്ലീ​​ഷ് ലി​​റ്റ​​റേ​​ച്ച​​ർ, ഫി​​സി​​ക്സ്
13ന് ​​സോ​​ഷ്യോ​​ള​​ജി
14ന് ​​പാ​​ർ​​ട്ട്-2 ലാം​​ഗ്വേ​​ജ​​സ്, കം​​പ്യൂ​​ട്ട​​ർ ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ടെ​​ക്നോ​​ള​​ജി (ഓ​​ൾ​​ഡ്), കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി.
18ന് ​​കം​​മ്യൂ​​ണി​​ക്കേ​​റ്റീ​​വ് ഇം​​ഗ്ലീ​​ഷ്, ഇ​​ല​​ക്ട്രോ​​ണി​​ക്സ് സ​​ർ​​വീ​​സ് ടെ​​ക്നോ​​ള​​ജി (ഓ​​ൾ​​ഡ്), ഇ​​ല​​ക്ട്രോ​​ണി​​ക് സി​​സ്റ്റം​​സ്, പൊ​​ളി​​റ്റി​​ക്ക​​ൽ സ​​യ​​ൻ​​സ്.
19ന് ​​അ​​ക്കൗ​​ണ്ട​​ൻ​​സി, ബ​​യോ​​ള​​ജി, കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്, പാ​​ർ​​ട്ട് - 3 ലാം​​ഗ്വേ​​ജ​​സ്, സം​​സ്കൃ​​തം സാ​​ഹി​​ത്യ

20ന് ​​സോ​​ഷ്യ​​ൽ വ​​ർ​​ക്ക്
21ന് ​​പാ​​ർ​​ട്ട് 1- ഇം​​ഗ്ലീ​​ഷ്
25ന് ​​ആ​​ന്ദ്രോ​​പോ​​ള​​ജി, ഗാ​​ന്ധി​​യ​​ൻ സ്റ്റ​​ഡീ​​സ്, മാ​​ത്ത​​മ​​റ്റി​​ക്സ്, സം​​സ്കൃ​​തം ശാ​​സ്ത്ര.
26ന് ​​ജി​​യോ​​ഗ്ര​​ഫി, സൈ​​ക്കോ​​ള​​ജി, മ്യൂ​​സി​​ക്.
27ന് ​​കം​​പ്യൂ​​ട്ട​​ർ ആ​​പ്ലി​​ക്കേ​​ഷ​​ൻ, ഇ​​ല​​ക്‌ട്രോണി​​ക്സ്, ജി​​യോ​​ള​​ജി, ഹോം ​​സ​​യ​​ൻ​​സ്, ഫി​​ലോ​​സ​​ഫി, സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്.
സ​​മ​​യം : പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​യി​​ല്ലാ​​ത്ത വി​​ഷ​​യ​​ങ്ങ​​ൾ രാ​​വി​​ലെ 10 മു​​ത​​ൽ 12.45 വ​​രെ. പ്രാ​​ക്ടി​​ക്ക​​ൽ ഉ​​ള്ള വി​​ഷ​​യ​​ങ്ങ​​ൾ ബ​​യോ​​ള​​ജി​​യും മ്യൂ​​സി​​ക്കും ഒ​​ഴി​​കെ രാ​​വി​​ലെ 10 മു​​ത​​ൽ 12.15 വ​​രെ. ബ​​യോ​​ള​​ജി രാ​​വി​​ലെ 10 മു​​ത​​ൽ 12.25 വ​​രെ. മ്യൂ​​സി​​ക് രാ​​വി​​ലെ 10 വ​​രെ 11.45 വ​​രെ.