തിരുവനന്തപുരം: ഓച്ചിറ സ്റ്റേഷനിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 22 മുതൽ 28 വരെ ട്രെയിൻ ഗതാഗതത്തിനു നിയന്ത്രണം ഏർപ്പെടുത്തിയതായി റെയിൽവേ അറിയിച്ചു.
22: കോട്ടയം വഴിയുള്ള എറണാകുളം-കൊല്ലം പാസഞ്ചർ (ട്രെയിൻ നന്പർ-56391), ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു(66309), പാലക്കാട്-തിരുനെൽവേലി പാലരുവി എക്സ്പ്രസ് (16792) എന്നീ ട്രെയിനുകൾ കായംകുളം സ്റ്റേഷനിൽ സർവീസ് അവസാനിപ്പിക്കും. ശ്രീനഗർ-കൊച്ചുവേളി പ്രതിവാര എക്സ്പ്രസ് (16311) കായംകുളം സ്റ്റേഷനിൽ പത്ത് മിനിറ്റ് പിടിച്ചിടും.
23: കോട്ടയം വഴി പോകുന്ന എറണാകുളം-കൊല്ലം പാസഞ്ചർ (56391), കൊല്ലം-കോട്ടയം പാസഞ്ചർ (56394), ആലപ്പുഴ വഴിയുള്ള എറണാകുളം-കൊല്ലം മെമു (66309), പാലക്കാട്-തിരുനെൽവേലി എക്സ്പ്രസ് (16792) എന്നീ ട്രയിനുകൾ കായംകുളത്ത് സർവീസ് അവസാനിപ്പിക്കും.
കൊല്ലം-എറണാകുളം മെമു (66302) കായംകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക.
24: കോട്ടയം-കൊല്ലം പാസഞ്ചർ (56393) കായംകുളത്ത് സർവീസ് അവസാനിപ്പിക്കും. എറണാകുളം-കൊല്ലം മെമു (66303) ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കും. കൊല്ലം-കോട്ടയം പാസഞ്ചർ (56394), കൊല്ലം-എറണാകുളം മെമു(66302) എന്നീ ട്രയിനുകൾ കായംകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. വെരാവൽ-തിരുവനന്തപുരം എക്സ്പ്രസ് (16333) കായംകുളം സ്റ്റേഷനിൽ 25 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം-മംഗലാപുരം മാവേലി എക്സ്പ്രസ് (16604) ഓച്ചിറയിൽ 15 മിനിറ്റും തിരുവനന്തപുരം-മംഗലാപുരം മലബാർ എക്സ്പ്രസ്(16629), കൊല്ലം-എറണാകുളം മെമു (66310), കൊല്ലം-വിശാഖപട്ടണം എക്സ്പ്രസ്(18568), തിരുവനന്തപുരം-മംഗലാപുരം എക്സ്പ്രസ് (16347), തിരുവനന്തപുരം-മധുര അമൃത എക്സ്പ്രസ് (16343), ചെന്നൈ എഗ്മോർ-ഗുരുവായൂർ എക്സ്പ്രസ് (16127) എന്നീ ട്രെയിനുകൾ ഓച്ചിറയ്ക്കും കായംകുളത്തിനുമിടയിൽ 15 മിനിറ്റ് പിടിച്ചിടുമെന്നും റെയിൽവേ അറിയിച്ചു.
25:കൊല്ലം-ആലപ്പുഴ പാസഞ്ചർ (56300) സർവീസ് റദ്ദാക്കി. കൊല്ലം-എറണാകുളം പാസഞ്ചർ (56392) കായംകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606), തിരുനെൽവേലി-പാലക്കാട് പാലരുവി എക്സ്പ്രസ്(167910) എന്നീ ട്രെയിനുകൾ കരുനാഗപ്പള്ളിയിൽ 50 മിനിറ്റ് പിടിച്ചിടും. തിരുനെൽവേലി-ബിലാസ്പൂർ എക്സ്പ്രസ് (22620), ഗുരുവായൂർ-ചെന്നൈ എഗ്മോർ(16128), മംഗലാപൂരം-തിരുവനന്തപുരം (16348), മംഗലാപുരം-തിരുവനന്തപുരം മാവേലി (16603), ചെന്നൈ-തിരുവനന്തപുരം സൂപ്പർഫാസ്റ്റ് (12695) എന്നീ ട്രയിനുകൾ ഓച്ചിറ-കായംകുളം സെക്്ഷനിൽ അര മണിക്കൂർ പിടിച്ചിടും.
26: കോട്ടയം-കൊല്ലം പാസഞ്ചർ (56393) കായംകുളത്തും എറണാകുളം-കൊല്ലം മെമു (66303) ആലപ്പുഴയിലും സർവീസ് അവസാനിപ്പിക്കും.
27:കൊല്ലം-ആലപ്പുഴ പാസഞ്ചർ (56300) സർവീസ് റദ്ദാക്കി. കൊല്ലം-എറണാകുളം പാസഞ്ചർ (56392) കായംകുളത്തു നിന്നായിരിക്കും സർവീസ് ആരംഭിക്കുക. കോട്ടയം-കൊല്ലം പാസഞ്ചർ (56393) കായംകുളത്തു സർവീസ് അവസാനിപ്പിക്കും. എറണാകുളം-കൊല്ലം മെമു (66303) ആലപ്പുഴയിൽ സർവീസ് അവസാനിപ്പിക്കും. ഏറനാട് എക്സപ്രസ് (16606), പാലരുവി എക്സ്പ്രസ് (16791) ട്രയിനുകൾ 50 മിനിറ്റ് കരുനാഗപ്പള്ളിയിൽ പിടിച്ചിടും.
28: കൊല്ലം-ആലപ്പുഴ പാസഞ്ചർ (56300) സർവീസ് റദ്ദാക്കി. കൊല്ലം-എറണാകുളം പാസഞ്ചർ (56392) കൊല്ലത്തു നിന്നും സർവീസ് ആരംഭിക്കും. പാലരുവി എക്സ്പ്രസ് (16791) കരുനാഗപ്പള്ളിയിൽ ഒരു മണിക്കൂറും വേണാട് എക്സ്പ്രസ് (16302) കരുനാഗപ്പള്ളി-ഓച്ചിറ സെക്ഷനിൽ 10 മിനിറ്റും പിടിച്ചിടും. നാഗർകോവിൽ-മംഗലാപുരം ഏറനാട് എക്സ്പ്രസ് (16606) ഒന്നര മണിക്കൂർ വൈകി പുലർച്ചെ 3.30 നു മാത്രമേ സർവീസ് ആരംഭിക്കൂ.