+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ചാ​വ​റ​യി​ൽ ച​ല​ച്ചി​ത്ര അ​ഭി​ന​യ ശി​ല്പ​ശാ​ല

കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 24നു ​​ച​​​ല​​​ച്ചി​​​ത്ര അ​​​ഭി​​​ന​​​യ ശി​​​ല്പ​​​ശാ​​​ല ​ന​​​ട​​​ത്തും. അ​​​ഭി​​​ന​​​യ​​​ക​​​ല​​​യോ​​​ടു താ​​​ല്പ​​​ര്യ​​​മു​​​ള്ള 12
ചാ​വ​റ​യി​ൽ ച​ല​ച്ചി​ത്ര അ​ഭി​ന​യ ശി​ല്പ​ശാ​ല
കൊ​​​ച്ചി: ചാ​​​വ​​​റ ക​​​ൾ​​​ച്ച​​​റ​​​ൽ സെ​​​ന്‍റ​​​റി​​​ൽ 24നു ​​ച​​​ല​​​ച്ചി​​​ത്ര അ​​​ഭി​​​ന​​​യ ശി​​​ല്പ​​​ശാ​​​ല ​ന​​​ട​​​ത്തും. അ​​​ഭി​​​ന​​​യ​​​ക​​​ല​​​യോ​​​ടു താ​​​ല്പ​​​ര്യ​​​മു​​​ള്ള 12 വ​​​യ​​​സി​​​നു മേ​​​ൽ പ്രാ​​​യ​​​മു​​​ള്ള​​​വ​​​ർ​​​ക്കു പ​​​ങ്കെ​​​ടു​​​ക്കാം.
നാ​​​ട​​​ക​​​പ​​​രി​​​ശീ​​​ല​​​ക​​​ൻ കു​​​മാ​​​ർ മ​​​ല​​​പ്പു​​​റം, ഫാ. ​​​അ​​​നി​​​ൽ ഫി​​​ലി​​​പ്പ് എ​​​ന്നി​​​വ​​​ർ ശി​​​ല്പ​​​ശാ​​​ല​​യ്​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും. ര​​ജി​​സ്ട്രേ​​ഷ​​നും കൂ​​ടു​​ത​​ൽ വി​​വ​​ര​​ങ്ങ​​ൾ​​ക്കും ഫോ​​​ണ്‍: 8136879557, 9495142011, 9947850402, 9847952566, 0484 4070250.