+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പീ​ഡ​നം: 20 വ​ർ​ഷം ക​ഠി​നത​ട​വ്

തൃ​​​ശൂ​​​ർ: ഒ​​​ന്നാം​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക്ക് 20 വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും ര​​​ണ്ടു​​​ല​​​ക്ഷം രൂ
പീ​ഡ​നം: 20 വ​ർ​ഷം ക​ഠി​നത​ട​വ്
തൃ​​​ശൂ​​​ർ: ഒ​​​ന്നാം​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യെ പീ​​​ഡി​​​പ്പി​​​ച്ച കേ​​​സി​​​ൽ കോ​​​ഴി​​​ക്കോ​​​ട് സ്വ​​​ദേ​​​ശി​​​ക്ക് 20 വ​​​ർ​​​ഷം ക​​​ഠി​​​ന​​​ത​​​ട​​​വും ര​​​ണ്ടു​​​ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും ശി​​​ക്ഷ. കോ​​​ഴി​​​ക്കോ​​​ട് മാ​​​വൂ​​​ർ ചാ​​​ത്ത​​​മം​​​ഗ​​​ലം വെ​​​ല്ല​​​ല​​​ശേ​​​രി പേ​​​പി​​​ക്ക​​​ക​​​ണ്ടി പ്ര​​​ദീ​​​പി​​​നെ (41) ആ​​​ണ് തൃ​​​ശൂ​​​ർ പോ​​​ക്സോ കോ​​​ട​​​തി ശി​​​ക്ഷി​​​ച്ച​​​ത്. പി​​​ഴ​​​യ​​​ട​​​ച്ചി​​​ല്ലെ​​​ങ്കി​​​ൽ ര​​​ണ്ടു​​​വ​​​ർ​​​ഷം കൂ​​​ടി ശി​​​ക്ഷ അ​​​നു​​​ഭ​​​വി​​​ക്ക​​​ണം. ഇ​​​ര​​​യ്ക്കു മൂ​​​ന്നു​​​ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​കാ​​​ൻ ലീ​​​ഗ​​​ൽ സ​​​ർ​​​വീ​​​സ​​​സ് അ​​തോ​​​റി​​​ട്ടി​​​ക്കു കോ​​​ട​​​തി നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. 2016 മേ​​​യി​​​ലാ​​​ണ് കേ​​​സി​​​നാ​​​സ്പ​​​ദ​​​മാ​​​യ സം​​​ഭ​​​വം. പ്രോ​​​സി​​​ക്യൂ​​​ഷ​​​നു​​​വേ​​​ണ്ടി സ്പെ​​​ഷ​​​ൽ പ​​​ബ്ലി​​​ക് പ്രോ​​​സി​​​ക്യൂ​​​ട്ട​​​ർ പ​​​യ​​​സ് മാ​​​ത്യു ഹാ​​​ജ​​​രാ​​​യി.