കോട്ടയം: മെഡിക്കൽ കോളജിലെ സർജിക്കൽ ഓങ്കോളജി വിഭാഗത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ ഡോക്ടർമാരെ നിയമിക്കുന്നതിനായി 26ന് രാവിലെ 11ന് പ്രിൻസിപ്പലിന്റെ ഓഫീസിൽ ഇന്റർവ്യൂ നടത്തും. യോഗ്യത ജനറൽ സർജറിയിൽ എംഎസ്/ഡിഎൻബി. ഒഴിവുകളുടെ എണ്ണം രണ്ട്. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഇന്റർവ്യുവിൽ പങ്കെടുക്കണം.