തൃശൂർ: ധനലക്ഷ്മി ബാങ്കിന്റെ ശബരിമല സന്നിധാനം ശാഖ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പദ്മകുമാർ ഉദ്ഘാടനം ചെയ്തു.
മൂന്ന് എടിഎമ്മുകൾ സന്നിധാനത്തും ഒരു എടിഎം പന്പയിലും പ്രവർത്തനമാരംഭിച്ചു. നിലയ്ക്കലിൽ ഒരു ശാഖയും എടിഎമ്മും ഉടൻ പ്രവർത്തനം ആരംഭിക്കുമെന്നും ചീഫ് ജനറൽ മാനേജർ അറിയിച്ചു. ധനലക്ഷ്മി ബാങ്ക് അസിസ്റ്റന്റ് ജനറൽ മാനേജർ എം.പി. ശ്രീകുമാർ, തിരുവനന്തപുരം റീജണൽ മാനേജർ ആർ. അഭിലാഷ് എന്നിവരും സന്നിഹിതരായിരുന്നു.
ദേവസ്വം കമ്മീഷണർ എൻ. വാസു, സ്പെഷൽ കമ്മീഷണർ എം. മനോജ്, ചീഫ് എൻജിനിയർ ശങ്കരൻ പോറ്റി, സി. സുധീഷ് കുമാർ, സുനിൽ അരുമാനൂർ, ശ്രീകുമാർ, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറൽ മാനേജർ പി.മണികണ്ഠൻ എന്നിവർ പങ്കെടുത്തു.