+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്നു പാവങ്ങളുടെ ദിനം

കോ​ട്ട​യം: ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​ങ്ങ​ളു​ടെ ദി​നം ഇ​ന്നു ലോ​ക​മെ​മ്പാ​ടും ആ​ച​രി​ക്കും. പാ​വ​ങ്ങ​ളോ​ടു പ​ക്ഷം ചേ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഒാ​ർ​മി​പ്പി​ക്കാ​നും അ​വ​ർ​ക്കു വേ
ഇന്നു  പാവങ്ങളുടെ  ദിനം
കോ​ട്ട​യം: ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പാ​വ​ങ്ങ​ളു​ടെ ദി​നം ഇ​ന്നു ലോ​ക​മെ​മ്പാ​ടും ആ​ച​രി​ക്കും. പാ​വ​ങ്ങ​ളോ​ടു പ​ക്ഷം ചേ​രേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത ഒാ​ർ​മി​പ്പി​ക്കാ​നും അ​വ​ർ​ക്കു വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കാ​നും ല​ക്ഷ്യ​മി​ട്ടു​ള്ള​താ​ണ് ഈ ​ദി​നാ​ച​ര​ണം.

“ആ ​ദ​രി​ദ്ര​ൻ നി​ല​വി​ളി​ച്ചു, ദൈ​വം അ​വ​ന്‍റെ വി​ളി​കേ​ട്ടു’’ എ​ന്ന​താ​ണ് ഈ ​വ​ർ​ഷ​ത്തെ ദി​ന​ച​ര​ണ​ത്തി​ന്‍റെ വി​ഷ​യം. ദി​ന​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു കെ​സി​ബി​സി പ്രോ​ലൈ​ഫ് സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ പ​രി​പാ​ടി​ക​ൾ ന​ട​ക്കും. കാ​രു​ണ്യ​പ്ര​വൃ​ത്തി​ക​ൾ, അ​ഗ​തി​മ​ന്ദി​ര സ​ന്ദ​ർ​ശ​നം, കാ​രു​ണ്യ​സ​ന്ദേ​ശ​യാ​ത്ര​ക​ൾ തു​ട​ങ്ങി​യ​വ​യെ​ല്ലാം ന​ട​ക്കും.​ക​ഴി​ഞ്ഞ വ​ർ​ഷം മു​ത​ലാ​ണ് പാ​വ​ങ്ങ​ളു​ടെ ദി​നാ​ച​ര​ണം ആ​രം​ഭി​ച്ച​ത്.