+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ശ​ശി​ക​ല​യെ മ​ഹ​ത്വ​വ​ത്കരി​ക്കാ​ൻ സി​പി​എം ശ്ര​മം: മു​ല്ല​പ്പ​ള്ളി

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്വേ​​​ഷ​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളു​​​ള്ള ഹി
ശ​ശി​ക​ല​യെ  മ​ഹ​ത്വ​വ​ത്കരി​ക്കാ​ൻ സി​പി​എം ശ്ര​മം:  മു​ല്ല​പ്പ​ള്ളി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ദ്വേ​​​ഷ​​പ്ര​​​സം​​​ഗം ന​​​ട​​​ത്തി​​​യ​​​തി​​​ന്‍റെ പേ​​​രി​​​ൽ വി​​​വി​​​ധ പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നു​​​ക​​​ളി​​​ൽ നി​​​ര​​​വ​​​ധി കേ​​​സു​​​ക​​​ളു​​​ള്ള ഹി​​​ന്ദു ഐ​​​ക്യ​​​വേ​​​ദി സം​​​സ്ഥാ​​​ന അ​​​ധ്യ​​​ക്ഷ കെ.​​​പി.​ ശ​​​ശി​​​ക​​​ല​​​യെ മുന്പ് അ​​​റ​​​സ്റ്റ് ചെ​​​യ്യാ​​​തെ ശ​​​ബ​​​രി​​​മ​​​ല​​​യി​​​ൽ ഇ​​​രു​​​മു​​​ടി​​​കെ​​​ട്ടു​​​മാ​​​യി എ​​​ത്തി​​​യ​​​പ്പോ​​​ൾ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​തg സി​​​പി​​​എ​​​മ്മും സം​​​ഘ​​​പ​​​രി​​​വാ​​​ർ ശ​​​ക്തി​​​ക​​​ളും ത​​​മ്മി​​​ലു​​​ള്ള ര​​​ഹ​​​സ്യ​​​ധാ​​​ര​​​ണ​​​യു​​​ടെ ഉ​​​ദാ​​​ഹ​​​ര​​​ണ​​​മാ​​​ണെ​​​ന്ന് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് മു​​​ല്ല​​​പ്പ​​​ള്ളി രാ​​​മ​​​ച​​​ന്ദ്ര​​​ൻ.

അ​​​റ​​​സ്റ്റി​​​ലൂ​​​ടെ ശ​​​ശി​​​ക​​​ല​​​യെ മ​​​ഹ​​​ത്വ​​​വ​​​ത്ക​​​രി​​​ക്കാ​​​ൻ സ​​​ർ​​​ക്കാ​​​ർ ശ്ര​​​മി​​​ക്കു​​​ന്ന​​​തെ​​​ന്തി​​​നാ​​​ണ്. ശ​​​ബ​​​രി​​​മ​​​ല വി​​​ഷ​​​യ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു വി​​​ജ​​​യ​​​ദ​​​ശ​​​മി​​​ക്കും മ​​​ണ്ഡ​​​ല​​​കാ​​​ല ആ​​​രം​​​ഭ​​​മാ​​​യ വൃ​​​ശ്ചി​​​കം ഒ​​​ന്നി​​​നും ഹ​​​ർ​​​ത്താ​​​ൽ ന​​​ട​​​ത്തി​​​യ ഹി​​​ന്ദു​​​ത്വ​​​ശ​​​ക്തി​​​ക​​​ൾ​​​ക്കു ക​​​പ​​​ട​​​ഭ​​​ക്തി​​​യാ​​​ണു​​​ള്ള​​​തെന്നും അദ്ദേഹം പറഞ്ഞു.