+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് പു​ര​സ്കാ​രം ഡോ.​കെ.​ എം.​ ഏ​ബ്ര​ഹാ​മി​നു സ​മ്മാ​നി​ച്ചു

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നാ​​​റാ​​​മ​​​ത് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് പു​​​ര​​​സ്കാ​​​രം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ
ബ​ന​ഡി​ക്ട് മാ​ർ ഗ്രി​ഗോ​റി​യോ​സ് പു​ര​സ്കാ​രം  ഡോ.​കെ.​ എം.​ ഏ​ബ്ര​ഹാ​മി​നു സ​മ്മാ​നി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​​തി​​​നാ​​​റാ​​​മ​​​ത് ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് പു​​​ര​​​സ്കാ​​​രം മ​​​ല​​​ങ്ക​​​ര ക​​​ത്തോ​​​ലി​​​ക്കാ സ​​​ഭ മേ​​​ജ​​​ർ ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് കാ​​​തോ​​​ലി​​​ക്കാ​​​ബാ​​​വ മു​​​ൻ ചീ​​​ഫ് സെ​​​ക്ര​​​ട്ട​​​റി ഡോ.​​​കെ.​​​എം.​​​ഏ​​​ബ്ര​​​ഹാ​​​മി​​​നു സ​​​മ്മാ​​​നി​​​ച്ചു.

നാ​​​ലാ​​​ഞ്ചി​​​റ ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് സ്നേ​​​ഹ​​​വീ​​​ടി​​​ന്‍റെ പ​​​ത്താം വാ​​​ർ​​​ഷി​​​കാ​​​ഘോ​​​ഷ​​​വും ഇ​​​തോ​​​ടൊ​​​പ്പം ന​​​ട​​​ന്നു. സ്നേ​​​ഹ​​​വീ​​​ട് അ​​​ങ്ക​​​ണ​​​ത്തി​​​ൽ മേ​​​യ​​​ർ വി.​​​കെ.​​​പ്ര​​​ശാ​​​ന്ത് ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.

ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ബ​​​ന​​​ഡി​​​ക്ട് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് ഫൗ​​​ണ്ടേ​​​ഷ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് റ​​​വ.​​​ഡോ.​​​ഇ​​​ഗ്നേ​​​ഷ്യ​​​സ് ത​​​ങ്ങ​​​ള​​​ത്തി​​​ൽ ഒ​​​ഐ​​​സി അ​​​വാ​​​ർ​​​ഡ് ജേ​​​താ​​​വി​​​നെ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തി. 50,000 രൂ​​​പ​​​യും പ്ര​​​ശ​​​സ്തി പ​​​ത്ര​​​വും ഫ​​​ല​​​ക​​​വും അ​​​ട​​​ങ്ങു​​​ന്ന​​​താ​​​ണ് പു​​​ര​​​സ്കാ​​​രം. പു​​​ര​​​സ്കാ​​​രം ത​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ൾ​​​ക്കു സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​താ​​​യി ഡോ.​​​കെ.​​​എം.​​​ഏ​​​ബ്ര​​​ഹാം മ​​​റു​​​പ​​​ടി പ്ര​​​സം​​​ഗ​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു.

അ​​​വാ​​​ർ​​​ഡു തു​​​ക​​​യു​​​ടെ പ​​​കു​​​തി സ്നേ​​​ഹ​​​വീ​​​ടി​​​ന്‍റെ കാ​​​രു​​​ണ്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ​​​ക്കും പ​​​കു​​​തി തു​​​ക കേ​​​ര​​​ള​​​ത്തി​​​ന്‍റെ പു​​​ന​​​ർ​​​നി​​​ർ​​​മാ​​​ണ​​​ത്തി​​​നാ​​​യി മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ലേ​​​ക്കും സം​​​ഭാ​​​വ​​​ന അ​​ദ്ദേ​​ഹം സം​​ഭാ​​വ​​ന ചെ​​യ്തു. ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് സ്നേ​​​ഹ​​​വീ​​​ട് ഡ​​​യ​​​റ​​​ക്ട​​​ർ ഫാ.​​​ജോ​​​ർ​​​ജ് ജോ​​​ഷ്വാ ക​​​ണ്ണേ​​​ല​​​ത്ത് സ്വാ​​​ഗ​​​തം ആ​​​ശം​​​സി​​​ച്ച ച​​​ട​​​ങ്ങി​​​ൽ മു​​​ൻ ഇ​​​ന്ത്യ​​​ൻ അം​​​ബാ​​​സി​​​ഡ​​​ർ ഡോ.​​​ടി.​​​പി.​​​ശ്രീ​​​നി​​​വാ​​​സ​​​ൻ മാ​​​ർ ഗ്രി​​​ഗോ​​​റി​​​യോ​​​സ് അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. ബി​​​ജു പ്ര​​​ഭാ​​​ക​​​ർ , കോ​​​ർ എ​​​പ്പി​​​സ്കോ​​​പ്പ​​​മാ​​​രാ​​​യ റ​​വ. മാ​​​ത്യു മ​​​ന​​​ക്ക​​​ര​​​ക്കാ​​​വി​​​ൽ, റ​​വ. ചെ​​​റി​​​യാ​​​ൻ രാ​​​മ​​​നാ​​​ലി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു. ച​​​ട​​​ങ്ങി​​​ൽ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന​​​തി​​​നാ​​​യി പേ​​​രൂ​​​ർ​​​ക്ക​​​ട മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ കേ​​​ന്ദ്ര​​​ത്തി​​​ൽ​​നി​​​ന്നും മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​ൽ​​നി​​​ന്നും ഡോ​​​ക്ട​​​ർ​​​മാ​​​രും എ​​​ത്തി​​​യി​​​രു​​​ന്നു.