+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ടീ ​ഗാ​ർ​ഡ​ൻ ട്രെ​യി​ൻ ത​ഞ്ചാ​വൂ​ർ വ​രെ

കോ​​ട്ട​​യം: ത​​മി​​ഴ്നാ​​ട്ടി​​ലെ ചു​​ഴ​​ലി​​ക്കാ​​റ്റി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു വേ​​ളാ​​ങ്ക​​ണ്ണി​​ക്ക​​ടു​​ത്തു നാ​​ഗൂ​​ർ വ​​രെ​​യു​​ള്ള ടീ ​ഗാ​​ർ​​ഡ​​ൻ എ​​ക്
ടീ ​ഗാ​ർ​ഡ​ൻ ട്രെ​യി​ൻ ത​ഞ്ചാ​വൂ​ർ വ​രെ
കോ​​ട്ട​​യം: ത​​മി​​ഴ്നാ​​ട്ടി​​ലെ ചു​​ഴ​​ലി​​ക്കാ​​റ്റി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ എ​​റ​​ണാ​​കു​​ള​​ത്തു​നി​​ന്നു വേ​​ളാ​​ങ്ക​​ണ്ണി​​ക്ക​​ടു​​ത്തു നാ​​ഗൂ​​ർ വ​​രെ​​യു​​ള്ള ടീ ​ഗാ​​ർ​​ഡ​​ൻ എ​​ക്സ്പ്ര​​സ് ഇ​​ന്ന​​ലെ ത​​ഞ്ചാ​​വൂ​​രി​​ൽ ഓ​​ട്ടം നി​ർ​​ത്തി. നാ​​ഗ​​പ​​ട്ട​​ണം, വേ​​ളാ​​ങ്ക​​ണ്ണി മേ​​ഖ​​ലയി​​ൽ ചു​​ഴ​​ലി​​ക്കാ​​റ്റ് തു​​ട​​രു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ ഇ​​ന്നും നാ​​ളെ​​യും ത​​ഞ്ചാ​​വൂ​​ർ വ​​രെ​​യേ ഓ​​ടാ​​ൻ സാ​​ധ്യ​​ത​​യു​​ള്ളു​​വെ​​ന്നു റെ​​യി​​ൽ​​വേ അ​​റി​​യി​​ച്ചു. വേ​​ളാ​​ങ്ക​​ണ്ണി​​ക്കു​​ള്ള സ്പെ​​ഷ​​ൽ ബ​​സു​​ക​​ളേ​​റെ​​യും ഇ​​ന്ന​​ലെ സ​​ർ​​വീ​​സ് ന​​ട​​ത്തി​​യി​​ല്ല.