കൊച്ചി: ശബരിമല ദർശനത്തിനെത്തുന്നവരുടെ വാഹനങ്ങൾക്കു പാസ് ഏർപ്പെടുത്താൻ കാരണം നിലവിലെ സാഹചര്യങ്ങളാണെന്നു ഹൈക്കോടതി വാക്കാൽ അഭിപ്രായപ്പെട്ടു.
വാഹനങ്ങൾക്കു പോലീസിൽനിന്നു പാസെടുക്കണമെന്ന നിർദേശത്തിനെതിരേ കാക്കനാട് സ്വദേശി അനിൽകുമാർ നൽകിയ ഹർജി പരിഗണിക്കവേയാണു ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം.