+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മണ്ഡലകാലം തുടങ്ങുന്നു; ശബരിമലയിൽ ആശങ്ക

തീർഥാടകർക്കു നിയന്ത്രണം* ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് രാ​ത്രി ത​ങ്ങാ​ൻ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഡി​ജി​പി* ന​ട അ​ട​ച്ച​ശേ​ഷം പൂ​ജാ​രി​മാ​രും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത
മണ്ഡലകാലം തുടങ്ങുന്നു; ശബരിമലയിൽ ആശങ്ക
തീർഥാടകർക്കു നിയന്ത്രണം

* ശ​ബ​രി​മ​ല സ​ന്നി​ധാ​ന​ത്ത് രാ​ത്രി ത​ങ്ങാ​ൻ തീ​ർ​ഥാ​ട​ക​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്നു ഡി​ജി​പി

* ന​ട അ​ട​ച്ച​ശേ​ഷം പൂ​ജാ​രി​മാ​രും ദേ​വ​സ്വം ഉ​ദ്യോ​ഗ​സ്ഥ​രും മാ​ത്ര​മേ സ​ന്നി​ധാ​ന​ത്ത് ത​ങ്ങാ​വൂ

* തീ​ർ​ഥാ​ട​ക​രെ ഇ​ന്ന് ഉ​ച്ച​യ്ക്കു​ശേ​ഷം സ​ന്നി​ധാ​ന​ത്തേ​ക്കു കടത്തിവി​ടും

* ഇ​ന്ന് വൈകുന്നേരം അ​ഞ്ചി​നു ന​ട​തു​റ​ക്കും, രാത്രി പ​ത്തി​ന് അ​ട​യ്ക്കും

* പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ ഇ​ന്നു വൈ​കു​ന്നേ​രം ചു​മ​ത​ല​യേ​ൽ​ക്കും

* നാ​ളെ ന​ട​തു​റ​ക്കു​ന്ന​തു പു​തി​യ മേ​ൽ​ശാ​ന്തി​മാ​ർ

* സാ​വ​കാ​ശ ഹ​ർ​ജി ന​ൽ​കാൻ ദേ​വ​സ്വം​ബോ​ർ​ഡ് തത്വത്തിൽ തീരുമാനിച്ചു

* കോ​ൺ​ഗ്ര​സി​ന്‍റെ സ​മ​ര​പ​രി​പാ​ടി ഇ​ന്നു തീ​രു​മാ​നി​ക്കും

* ബി​ജെ​പിയുടെ പ്ര​ക്ഷോ​ഭത്തിന് ഇ​ന്നു രാ​വി​ലെ രൂ​പം​ന​ൽ​കും

ശ​ബ​രി​മ​ല സു​ര​ക്ഷ പോ​ലീ​സ് സ​ന്നാ​ഹം

ഐ​പി​എ​സു​കാ​ർ 55
ഡി​വൈ​എ​സ്പി 113
ഇ​ൻ​സ്‌​പെ​ക്‌​ട​ർ 359
എ​സ്ഐ 1450
സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ 12562
വ​നി​താ സി​ഐ, എ​സ്ഐ 60
വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ 860
ആ​കെ 15,259

(നാ​ലു​ഘ​ട്ട​മാ​യാ​ണ് ഇ​ത്ര​യും​പേ​ർ)
ക​മാ​ൻ​ഡോ സം​ഘം (20 പേ​ർ​വീ​തം) 2
ത​ണ്ട​ർ​ബോ​ൾ​ട്ട് പ്ല​റ്റൂ​ൺ 1
ബോം​ബ്സ്ക്വാ​ഡ് അംഗസംഖ്യ 234
റാ​പ്പി​ഡ് ആ​ക്‌​ഷ​ൻ ഫോ​ഴ്സ് 2 ക​ന്പ​നി
ദേശീയ ദുരന്തനിവാരണ സേന 2 സം​ഘം
ക​ർ​ണാ​ട​ക​ത്തി​ൽ​നി​ന്ന്
33 അം​ഗ വ​നി​താ പോ​ലീ​സ് സം​ഘവും ശബരിമലയിൽ സേവനമനുഷ്ഠിക്കും.