കായംകുളം: ചെന്നൈയിൽ ഉണ്ടായ വാഹനാപകടത്തിൽ മലയാളി യുവാവ് മരിച്ചു. കായംകുളം ചേരാവള്ളി നന്ദാവനത്തിൽ സുനിൽകുമാർ- അജിത ദന്പതികളുടെ മകൻ അനന്തവ്യാസ് (നന്ദു-23) ആണ് മരിച്ചത്. സംസ്കാരം നാളെ രാവിലെ 11നു വീട്ടുവളപ്പിൽ.
സഹോദരി: ദേവലക്ഷ്മി (നങ്ങ്യാർകുളങ്ങര ടികഐം കോളജ് ഡിഗ്രി വിദ്യാർഥിനി).
സഹോദരി: ദേവലക്ഷ്മി (നങ്ങ്യാർകുളങ്ങര ടികഐം കോളജ് ഡിഗ്രി വിദ്യാർഥിനി).