+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ര​ജി​സ്‌​ട്രേ​ഷ​ന്‍ പു​തു​ക്കാ​ന്‍ അ​വ​സ​രം

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1998 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ 2018 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ എം​​​പ്ലോ
ര​ജി​സ്‌​ട്രേ​ഷ​ന്‍  പു​തു​ക്കാ​ന്‍ അ​വ​സ​രം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 1998 ജ​​​നു​​​വ​​​രി ഒ​​​ന്നു മു​​​ത​​​ല്‍ 2018 ഒ​​​ക്‌​​​ടോ​​​ബ​​​ര്‍ 31 വ​​​രെ​​​യു​​​ള്ള കാ​​​ല​​​യ​​​ള​​​വി​​​ല്‍ വി​​​വി​​​ധ കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ല്‍ എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സ്‌​​​ചേ​​​ഞ്ച് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാ​​​ന്‍ ക​​​ഴി​​​യാ​​​തെ സീ​​​നി​​​യോ​​​രി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ട്ട ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് സീ​​​നി​​​യോ​​​രി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ടാ​​​തെ ഡി​​​സം​​​ബ​​​ര്‍ 31 വ​​​രെ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ പു​​​തു​​​ക്കാം.

മേ​​​ല്‍​പ്പ​​​റ​​​ഞ്ഞ കാ​​​ല​​​യ​​​ള​​​വി​​​ല്‍ സീ​​​നി​​​യോ​​​രി​​​റ്റി ന​​​ഷ്ട​​​പ്പെ​​​ട്ട തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ല​​​യി​​​ലെ ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍ ഡി​​​സം​​​ബ​​​ര്‍ 31ന​​​കം എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ന്‍ കാ​​​ര്‍​ഡ് സ​​​ഹി​​​തം ബ​​​ന്ധ​​​പ്പെ​​​ട്ട എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് എ​​​ക്‌​​​സേ​​​ഞ്ചി​​​ല്‍ ഹാ​​​ജ​​​രാ​​​കു​​​ക​​​യോ, എം​​​പ്ലോ​​​യ്‌​​​മെ​​​ന്‍റ് വ​​​കു​​​പ്പി​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റാ​​​യ www.employm ent.kerala.gov.in വ​​​ഴി ഉ​​​ദ്യോ​​​ഗാ​​​ര്‍​ഥി​​​ക​​​ള്‍​ക്ക് നേ​​​രി​​​ട്ടോ പ്ര​​​ത്യേ​​​ക പു​​​തു​​​ക്ക​​​ല്‍ ന​​​ട​​​ത്താം.