+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ​ഹ​ക​ര​ണമേ​ഖ​ല കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി

കാ​​​സ​​​ർ​​​ഗോ​​​ഡ്: കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യു​​​ടെ ശ​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴ
സ​ഹ​ക​ര​ണമേ​ഖ​ല കൂ​ടു​ത​ല്‍ ശ​ക്തി​പ്പെ​ടും: മു​ഖ്യ​മ​ന്ത്രി
കാ​​​സ​​​ർ​​​ഗോ​​​ഡ്: കേ​​​ര​​​ള ബാ​​​ങ്ക് പ്ര​​​വ​​​ര്‍​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കു​​​ന്ന​​​തോ​​​ടെ സം​​​സ്ഥാ​​​ന​​​ത്തെ സ​​​ഹ​​​ക​​​ര​​​ണ മേ​​​ഖ​​​ല​​​യു​​​ടെ ശ​​ക്തീ​​​ക​​​ര​​​ണ​​​ത്തി​​​നു വ​​​ഴി​​​വ​​​യ്ക്കു​​​മെ​​​ന്ന് മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍. സ​​​ഹ​​​ക​​​ര​​​ണ വാ​​​രാ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​നം കാ​​​സ​​​ര്‍​ഗോ​​​ഡ് മു​​​നി​​​സി​​​പ്പ​​​ല്‍ ടൗ​​​ണ്‍​ഹാ​​​ളി​​​ല്‍ നി​​​ര്‍​വ​​​ഹി​​​ച്ചു സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം ന​​​ട​​​ത്തു​​​ന്ന ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളും സം​​​സ്ഥാ​​​ന സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളും കേ​​​ര​​​ള ബാ​​​ങ്കി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​​റും.

സം​​​സ്ഥാ​​​ന​​​ത്തി​​​ന്‍റെ പൊ​​​തു ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ നി​​​റ​​​വേ​​​റ്റു​​​ന്ന​​​തി​​​ന് കേ​​​ര​​​ള​​​ത്തി​​​ന്‍റേ​​​താ​​​യ ഒ​​​രു ബാ​​​ങ്ക് യ​​​ഥാ​​​ര്‍​ഥ്യ​​​മാ​​​കു​​​ന്ന​​​തോ​​​ടെ ആ​​​വ​​​ശ്യ​​​ങ്ങ​​​ള്‍ ക​​​ണ്ട​​​റി​​​ഞ്ഞ് പ്ര​​​വ​​​ര്‍​ത്തി​​​ക്കാ​​​ന്‍ ക​​​ഴി​​​യു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു. കേ​​​ര​​​ള ബാ​​​ങ്ക് വ​​​രു​​​ന്ന​​​ത് പ്രാ​​​ഥ​​​മി​​​ക സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ള്‍​ക്കാ​​​ണ് ഏ​​​റെ മെ​​​ച്ച​​​മു​​​ണ്ടാ​​​ക്കു​​​ക. ജി​​​ല്ലാ സ​​​ഹ​​​ക​​​ര​​​ണ ബാ​​​ങ്കു​​​ക​​​ളു​​​ടെ കീ​​​ഴി​​​ല്‍ മാ​​​ത്രം 800 ബ്രാ​​​ഞ്ചു​​​ക​​​ളാ​​​ണു​​​ള്ള​​​തെന്നും മുഖ്യമന്ത്രി പറഞ്ഞു.