+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മുസ്‌ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു പ​ലി​ശര​ഹി​ത വാ​യ്പ

കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സ് പ​​​ഠി​​​ക്കു​​​ന്ന മു​​​സ്‌​​ലിം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കേ​​​ര​​​ള സം​​​സ്ഥാ​
മുസ്‌ലിം വി​ദ്യാ​ർ​ഥി​ക​ൾ​ക്കു  പ​ലി​ശര​ഹി​ത വാ​യ്പ
കൊ​​​ച്ചി: സാ​​​ന്പ​​​ത്തി​​​ക​​​മാ​​​യി പി​​​ന്നോ​​​ക്കം നി​​​ൽ​​​ക്കു​​​ന്ന പ്ര​​​ഫ​​​ഷ​​​ണ​​​ൽ കോ​​​ഴ്സ് പ​​​ഠി​​​ക്കു​​​ന്ന മു​​​സ്‌​​ലിം വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു കേ​​​ര​​​ള സം​​​സ്ഥാ​​​ന വ​​​ഖ്ഫ് ബോ​​​ർ​​​ഡ് പ​​​ലി​​​ശ​​ര​​​ഹി​​​ത വാ​​​യ്പ ന​​​ൽ​​​കും.

എം​​​ബി​​​ബി​​​എ​​​സ്, ബി​​​ടെ​​​ക്, ബി​​​ഡി​​​എ​​​സ്, ബി​​​യു​​​എം​​​എ​​​സ്, ബി​​​എ​​​സ്‌​​സി ന​​​ഴ്സിം​​​ഗ്, ബി​​​എ​​​സ്‌​​സി റേ​​​ഡി​​​യോ​​​ള​​​ജി, ബി​​​ഫാം, ഫാം​​​ഡി, എം​​​ബി​​​എ, ബി​​​സി​​​എ, എം​​​സി​​​എ, ബി​​​പി​​​ടി, ബി​​​ടെ​​​ക് ലാ​​​ട്ട​​​റ​​​ൽ എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​ണു ലോ​​​ണ്‍ ന​​​ൽ​​​കു​​​ന്ന​​​ത്.