+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​​​ന്നു മു​​​​ല്ല​​​​പ്പ​​​​ള്ളി

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​നു​​​​വ​​​​രി 22നു ​​​​തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ൽ പു​​​​നഃ
സ്വാ​​ഗ​​താ​​ർ​​ഹ​​മെ​​​​ന്നു  മു​​​​ല്ല​​​​പ്പ​​​​ള്ളി
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: ശ​​​​ബ​​​​രി​​​​മ​​​​ല യു​​​​വ​​​​തീ പ്ര​​​​വേ​​​​ശ​​​​നം സം​​​​ബ​​​​ന്ധി​​​​ച്ച് ജ​​​​നു​​​​വ​​​​രി 22നു ​​​​തു​​​​റ​​​​ന്ന കോ​​​​ട​​​​തി​​​​യി​​​​ൽ പു​​​​നഃ​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി​​​​ക​​​​ൾ പ​​​​രി​​​​ഗ​​​​ണി​​​​ക്കു​​​​മെ​​​​ന്ന സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി​​​​യെ കെ​​​​പി​​​​സി​​​​സി പ്ര​​​​സി​​​​ഡ​​​​ന്‍റ് മു​​​​ല്ല​​​​പ്പ​​​​ള്ളി രാ​​​​മ​​​​ച​​​​ന്ദ്ര​​​​ൻ സ്വാ​​​​ഗ​​​​തം ചെ​​​​യ്തു.സെ​​​​പ് റ്റം ബർ 28നു ​​​​യു​​​​വ​​​​തീ​​​​പ്ര​​​​വേ​​​​ശ​​​​ന​​​​ത്തി​​​​ൽ സു​​​​പ്രീം​​​​കോ​​​​ട​​​​തി വി​​​​ധി വ​​​​ന്ന ഉ​​​​ട​​ൻ പു​​​​നഃ​​പ​​​​രി​​​​ശോ​​​​ധ​​​​നാ ഹ​​​​ർ​​​​ജി ന​​​​ല്ക​​​​ണം എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു കോ​​​​ണ്‍​ഗ്ര​​​​സി​​​​ന്‍റെ നി​​​​ല​​​​പാടെ ന്നും മുല്ലപ്പള്ളി പറ ഞ്ഞു.